ഇന്ന് മഹാനവമി.നവരാത്രി ഉത്സവത്തോടനുബന്ധിച്ച് വിജയ ദശമിയുടെ തലേദിവസമാണ് മഹാ നവമി. രാജ്യമെമ്പാടുമുള്ള ദുര്‍ഗാ ദേവീ ഭക്തര്‍ ആഘോഷിക്കുന്ന ദിനമാണ് മഹാനവമി. മഹാനവമി പൂജ മറ്റ് ആരാധനാ ദിവസങ്ങളെപ്പോലെ തന്നെ പ്രാര്‍ത്ഥനകളോടെ ആരംഭിക്കും. മഹാ...
നമ്മളെല്ലാം സ്ഥിരമായി ജപിക്കുന്ന മന്ത്രമാണ് നമ:ശിവായ. ഈ അഞ്ചക്ഷരങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്ന പ്രപഞ്ചശക്തിയെ തിരിച്ചറിഞ്ഞ് വേണം മന്ത്രങ്ങൾ ജപിക്കുന്നത്.
നമ:ശിവായ എന്ന മന്ത്രത്തിലെ അഞ്ചക്ഷരങ്ങളുടെ പൊരുള്‍ എന്താണെന്നു പരിശോധിക്കുകയാണിവിടെ. യജുര്‍വേദത്തിലെ ശ്രീ രുദ്രചക്ര സ്തോത്രത്തില്‍...
നവരാത്രിയുടെ അഞ്ചാം ദിവസം നവദുർഗാസങ്കൽപത്തിൽ ദേവിയെ ആരാധിക്കുന്നതു സ്കന്ദമാതാ എന്ന ഭാവത്തിലാണ്. മടിയിൽ സുബ്രഹ്മണ്യ കുമാരനെ ഇരുത്തി മാതൃവാത്സല്യം തുടിക്കുന്ന ദേവീഭാവമാണത്. മുരുകന്‍ അഥവാ സ്‌കന്ദന്‍ ഉപാസനചെയ്തിരുന്നത് ശിവപാര്‍വതീയുഗ്മത്തെ ആയിരുന്നതുകൊണ്ട് ദേവിയെ 'സ്കന്ദമാതാ'...
കന്നിമാസത്തിലെ അമാവാസി കഴിഞ്ഞ് വരുന്ന പ്രഥമ മുതൽ നവമി വരെയുള്ള ഒൻപതു ദിവസങ്ങളാണ് നവരാത്രി ഉത്സവമായി ആഘോഷിക്കുന്നത്. മനുഷ്യമനസ്സും ബുദ്ധിയും ശരീരവും ശക്തമാക്കാൻ കഴിയുന്ന സമയമാണ് നവരാത്രിക്കാലം.
നവദുർഗ്ഗാ സങ്കൽപത്തിൽ മൂന്നാമത്തെ ഭാവമാണ് ചന്ദ്രഘണ്ടാദേവി....