Thursday, December 18, 2025

Tag: arrest

Browse our exclusive articles!

സിക്സ് പാക്ക് ശരീരം,ആഡംബര വാഹനങ്ങൾ.ആരും ഇവന്റെ വലയിൽ വീണുപോകും

നാഗർകോവിൽ:പ്രണയം നടിച്ചു പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തി പണം തട്ടിയ കേസുകള്‍ സിബിസിഐഡിക്കു കൈമാറാന്‍ തീരുമാനം. അറസ്റ്റിലായ മുഖ്യപ്രതി കാശിയെന്ന സുജിക്ക് വിദേശ ബന്ധങ്ങളുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നൂറിലധികം സ്ത്രീകളെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍...

പതിനായിരം രൂപക്ക് പാമ്പിനെ വാങ്ങി,ഭാര്യയെ കടിപ്പിച്ചു കൊല്ലാൻ. സൂരജും,പാമ്പുപിടുത്തക്കാരനും പിടിയിൽ

കൊല്ലം∙ അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്ര (25) കുടുംബ വീട്ടിലെ കിടപ്പു മുറിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജും രണ്ടു സഹായികളും പൊലീസ്...

ജഡ്ജിമാരെ ജാതീയമായി അപമാനിച്ചു എന്ന് പരാതി;ആർ എസ് ഭാരതി അറസ്റ്റിൽ .ദയാനിധിയും കുടുങ്ങിയേക്കും

ജഡ്ജിമാരെ ജാതീയമായി അപമാനിച്ചു എന്ന് പരാതി;ആർ എസ് ഭാരതി അറസ്റ്റിൽ .ദയാനിധിയും കുടുങ്ങിയേക്കും ചെന്നൈ: രാജ്യസഭ എംപിയും ഡിഎംകെ സംഘടനാ സെക്രട്ടറിയുമായ ആർ എസ് ഭാരതിയെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. ദളിത്...

ടെറസ്സും വാറ്റു കേന്ദ്രം;സെറ്റപ്പ് കണ്ട് പോലീസു പോലും ഞെട്ടിപ്പോയി

പുല്ലാട് : വീടിന്റെ ടെറസ്സില്‍ ചാരായം വാറ്റിയതിനു വീട്ടുടമ ഉള്‍പ്പെടെ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പനാട് ചേന്നമല ഓലിക്കല്‍ വീടിന്റെ മുകളില്‍ വീട്ടുടമ അനില്‍കുമാര്‍ (42), സഹായി തമിഴ്നാട്...

ലോക്ക്ഡൗൺ കാലം കള്ളവാറ്റിൻ്റെയും കാലം

വെ​ള്ള​റ​ട: വാ​റ്റുചാ​രാ​യ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. നെ​യ്യാ​റ്റി​ന്‍​ക​ര തത്തി​യൂ​ര്‍ മ​ണ്ണൂ​ര്‍ വി​ഷ്ണു വി​ലാ​സ​ത്തി​ല്‍ ശി​വ​ന്‍​കു​ട്ടി (21), ആ​ര്യ​ന്‍​ങ്കോ​ട് കോ​ട്ട​ക്ക​ല്‍ നെ​ടി​യ​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ ഷീ​ന്‍ രാ​ജ് (25) എ​ന്നി​രാ​ണ് പി​ടി​യിലായ​ത്. കോ​ട്ട​ക്ക​ല്‍ സ്വ​ദേ​ശി​യാ​യ...

Popular

പോറ്റിയെ കേറ്റിയേ പാരഡി പാട്ടിൽ കേസെടുത്തു ! മതവികാരം വ്രണപ്പെടുത്തിയെന്ന് പോലീസ്

‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ്...

ഇന്ത്യൻ മാതൃകയിൽ തിരിച്ചടിക്കൊരുങ്ങി അഫ്‌ഗാനിസ്ഥാൻ ! കുനാർ നദിയിൽ ഡാം നിർമ്മിക്കും ; പാകിസ്ഥാൻ വരണ്ടുണങ്ങും

അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി...
spot_imgspot_img