ലണ്ടൻ : ലണ്ടനിലെ ട്രെയിനിൽ നടന്ന കത്തിക്കുത്തിൽ നിരവധി യാത്രക്കാർക്ക് പരിക്ക്. യുകെയിലെ കേംബ്രിഡ്‌ജ് സർവകലാശാല സിറ്റിയിൽ നിന്ന് ഹണ്ടിംഗ്‌ടണിലേക്ക് പോകുന്ന ട്രെയിനിനിലാണ് അജ്ഞാതരായ ആക്രമികൾ ആക്രമണം അഴിച്ചു വിട്ടത്.സംഭവത്തിൽ പത്ത് പേർക്ക്...
ബെംഗളൂരു : ബെംഗളൂരുവില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളി യുവാവും ജമ്മു കശ്മീര്‍ സ്വദേശിയായ ഭാര്യയും അറസ്റ്റിൽ. സംഭവത്തിൽ മലപ്പുറം സ്വദേശി മനോജ് കുമാര്‍, ഭാര്യ ജമ്മു കശ്മീര്‍ സ്വദേശി ആരതി...
വടക്കൻ ഇംഗ്ലണ്ടിലെ വാൾസലിൽ ശനിയാഴ്ച വൈകുന്നേരം ഇന്ത്യൻ വംശജയായ 20 വയസ്സുകാരിയെ 'വംശീയ വിദ്വേഷത്തോടെ' ബലാത്സംഗം ചെയ്തതായി സംശയിക്കുന്ന കേസിൽ 32 വയസ്സുകാരനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടതിനെ...
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. 2019-ൽ സന്നിധാനത്തുനിന്ന് ദ്വാരപാലക പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് വേണ്ടി ഏറ്റുവാങ്ങിയ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്....
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി ബെഞ്ചമിൻ മുമ്പും സമാന കേസുകളിൽ പ്രതിയാണെന്ന് പോലീസ്. തമിഴ്‌നാട് സ്വദേശിയായ ഇയാൾ ആദ്യമായാണ് ബെഞ്ചമിന്‍ കേരളത്തില്‍ എത്തുന്നതെന്നും ഇതിനുമുന്‍പ് തമിഴ്‌നാട്ടില്‍ പല...