പെരുമ്പാവൂര്‍ ∙ ഭാര്യയുടെ നഗ്‌നചിത്രം വാട്‍സ്ആപ്പിൽ പ്രൊഫൈല്‍ ഡിപിയിയാക്കി പ്രചരിപ്പിച്ച കേസില്‍ ഇരുപത്തിയാറുകാരൻ അറസ്റ്റിൽ. തൃക്കാക്കര സ്വദേശിയായ ഇയാളെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ സ്വദേശിനിയായ ഭാര്യയോടുള്ള വൈരാഗ്യമാണ് യുവാവിനെ നഗ്നചിത്രം...
കോഴിക്കോട്: സ്വത്തും സ്വര്‍ണവും കൈക്കലാക്കാൻ 75 വയസ്സുകാരിയായ അമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍. പുതുപ്പാടി കുപ്പായക്കോട് ഫാക്ടറിപ്പടി കോക്കാട്ട് ബിനീഷ്(45)നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. സ്വത്ത് തന്റെ പേരില്‍...
വിമാനത്തിന്റെ കോക്പിറ്റിലേക്ക് കടക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ. ബെംഗളൂരുവില്‍ നിന്ന് വാരണാസിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സംഭവം. വിമാനം വാരണാസിയില്‍ ഇറങ്ങിയ ശേഷമാണ് യാത്രക്കാരന്‍ കോക്പിറ്റിന് സമീപമെത്തിയതും അകത്തേക്ക് കടക്കാന്‍ ശ്രമിക്കുകയും...
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പിലെ കഫറ്റീരിയയില്‍നിന്ന് നാലേകാൽ ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ ഒരാൾ പിടിയിൽ. ജയിലിലെ മുന്‍ തടവുകാരനും തിരുവനന്തപുരം പോത്തൻകോട് സ്വദേശിയുമായ അബ്ദുല്‍ഹാദിയാണ് പിടിയിലായത്. തിരുവല്ലയിൽ നിന്നാണ് ഇയാൾ...
ജയ്പുർ: ഓപ്പറേഷൻ സിന്ദൂറിന്റേതടക്കമുള്ള അതീവ രഹസ്യാത്മക പ്രതിരോധ വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയ ഇന്ത്യൻ നാവികസേനാ ജീവനക്കാരൻ അറസ്റ്റിൽ. ദില്ലിയിലെ നാവികസേനാ ആസ്ഥാനത്ത് ഡയറക്ടറേറ്റ് ഓഫ് ഡോക്‌യാര്‍ഡിലെ ക്ലർക്ക് വിശാൽ യാദവ് ആണ്...