Wednesday, December 31, 2025

Tag: assam

Browse our exclusive articles!

‘ഹിന്ദുക്കൾ നിലനിൽക്കുന്നിടത്തോളം രാജ്യം സുരക്ഷിതം’; അസം മുഖ്യമന്ത്രി

ഹിന്ദുക്കൾ നിലനിൽക്കുന്നിടത്തോളം രാജ്യം സുരക്ഷിതമാണെന്ന് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ്മ. ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് ഉടൻ വരുമെന്നും ഇന്ത്യയെ യഥാർത്ഥ മതേതര രാഷ്ട്രമാക്കാനുള്ള സമയമായെന്നും അസം മുഖ്യമന്ത്രി...

മന്ത്രവാദത്തിലൂടെ രോഗശാന്തി നൽകാമെന്ന വ്യാജേനെ പീഡനശ്രമം; മന്ത്രവാദി ഉസ്‌മാൻ അലിയുടെ ജനനേന്ദ്രിയം ഛേദിച്ച് യുവതി

ദിസ്പൂർ: മന്ത്രവാദത്തിലൂടെ രോഗശാന്തി നൽകാമെന്ന വ്യാജേനെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച മന്ത്രവാദിയുടെ ജനനേന്ദ്രിയം ഛേദിച്ച് യുവതി. അസമിലെ മോറിഗാവോൺ ജില്ലയിലെ ബോരാലിമാരിയിലാണ് സംഭവം. യുവതിയുടെ വീട്ടിൽ വന്ന ഇയാൾ മന്ത്രവാദത്തിനിടെ യുവതിയെ കടന്നുപിടിക്കാൻ...

ആദ്യ വിമാന സർവീസുമായി ഫ്ലൈബിഗ്; ഫ്ലാഗ് ഓഫ് ചെയ്ത് അസം ടൂറിസം മന്ത്രി ജയന്ത മല്ലുബറു

ഗുവാഹട്ടി: ഫ്ലൈബിഗിന്റെ ആദ്യ വിമാന സർവീസ് അസമിൽ. ലോക്പ്രിയ ഗോപിനാഥ് ബോർഡൊലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഫ്ലൈബിഗ് പറന്നുയർന്നത്. ഫ്ലാഗ് ഓഫ് കർമ്മം അസം ടൂറിസം മന്ത്രി ജയന്ത മല്ലുബറു നിർവഹിച്ചു. ദീർഘനാളായുള്ള...

അരിക്കൊമ്പനുള്ള റേഡിയോ കോളര്‍ നാളെ എത്തിക്കും; കോളർ എത്തുക അസമില്‍ നിന്ന് വിമാന മാര്‍ഗം വഴി

ഇടുക്കി: മൂന്നാർ ചിന്നക്കനാൽ മേഖലയിൽ ഭീതി പരത്തുന്ന കാട്ടാന അരിക്കൊമ്പനുള്ള റേഡിയോ കോളര്‍നാളെ എത്തിക്കും. അസമിൽ നിന്ന് വിമാനമാർഗം കോയമ്പത്തൂരിലേക്കാണ് റേഡിയോ കോളർ കൊണ്ട് വരുന്നത്. തുടർന്ന് വനംവകുപ്പ് ജീവനക്കാർ കോയമ്പത്തൂരിൽ പോയി...

അറസ്റ്റ് ഭയന്ന് അമൃത്പാൽ സിങ് അസമിലേക്ക് കടന്നതായി സൂചന; 78 അനുനായികൾ പിടിയിൽ

ഗുവാഹത്തി :ഖാലിസ്ഥാന്‍ വിഘടന വാദിയും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാല്‍ സിങ് അറസ്റ്റ് ഭയന്ന് അസമിലേക്ക് കടന്നതായി സൂചന. ഇയാളെ പിടികൂടുന്നതിനായി നേരത്തെ അറസ്റ്റിലായ ഇയാളുടെ അനുനായികളായ നാലു പേരെ മുപ്പതോളം...

Popular

ശത്രുപാളയങ്ങളെ നടുക്കി ‘പ്രളയ്’ !! ഒഡീഷ തീരത്ത് മിസൈൽ പരീക്ഷണം വൻ വിജയം; ചരിത്രനേട്ടത്തിൽ ഭാരതം

ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക്...
spot_imgspot_img