ശ്രീനഗർ: ജമ്മുകശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി ആഭ്യന്ത്രമന്ത്രി അമിത് ഷാ. ആർട്ടിക്കിൾ 370 ചരിത്രത്തിന്റെ ഭാഗമാണെന്നും ഒരിക്കലും തിരിച്ചുവരില്ലെന്നും പത്രിക പുറത്തിറക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെയും...
ദില്ലി : ജമ്മുകശ്മീരിലെയും , ഹരിയാനയിലെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ജമ്മു കശ്മീരിൽ മൂന്ന് ഘട്ടമായിട്ടും ഹരിയാനയിൽ ഒറ്റഘട്ടമായിട്ടുമാകും വോട്ടെടുപ്പ് നടക്കുക. ജമ്മുകശ്മീരിൽ ആദ്യഘട്ടം സെപ്‍റ്റംബർ 18-നും രണ്ടാഘട്ടം സെപ്‍റ്റംബർ 25-നും...
ദില്ലി : ജമ്മുകശ്മീര്‍ ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിൽ ഇക്കൊല്ലം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൃത്യമായ തയ്യാറെടുപ്പുകളുമായി ബിജെപി. മഹാരാഷ്ട്ര, ഹരിയാണ, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലേക്കാണ് ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ്...
ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ആന്ധ്രയിൽ ഇന്ന് ചന്ദ്രബാബു നായിഡുവെന്ന 74 കാരൻ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ കോറിയിടുന്നത് ഒരു പുതു ചരിത്രമാണ്. തിരിച്ചു വരവ് എന്ന പ്രയോഗം കേട്ട് തഴമ്പിച്ചതാണെങ്കിലും...
ഇറ്റാനഗര്‍ : അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ ഭരണ കക്ഷിയായ ബിജെപി മിന്നുന്ന വിജയത്തിലേക്ക്. ഭരണത്തുടര്‍ച്ച ഉറപ്പിച്ചു. അറുപത് നിയമസഭാ സീറ്റുകളിൽ വോട്ടെണ്ണല്‍ അവസാന റൗണ്ടുകളിലേക്ക് കടക്കുമ്പോള്‍ 46 മണ്ഡലങ്ങളില്‍ ബിജെപി...