ഐസ്വാള്‍ : ഛത്തീസ്ഗഢ്, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പോളിങ് രേഖപ്പെടുത്തി.ഛത്തീസ്ഗഢില്‍ രണ്ട് ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിൽ ആദ്യഘട്ടമായ ഇന്ന് 71.11 ശതമാനവും മിസോറമില്‍ 77.61 ശതമാനവും പോളിങ് രേഖപ്പെടുത്തി. മുഴുവന്‍...
ബെംഗളൂരു :നീണ്ട ചർച്ചകൾക്കൊടുവിൽ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 189 സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പ്രഖ്യാപിച്ചു. പട്ടികയിൽ 52 പേർ പുതുമുഖങ്ങളാണ് എന്നതാണ് ഇത്തവണത്തെ പ്രത്യേകത. ബസവരാജ് ബൊമ്മൈ തന്റെ മണ്ഡലമായ സിഗാവിൽ നിന്ന്...
ദില്ലി: ബിജെപിക്ക് ചരിത്ര വിജയം സമ്മാനിച്ച വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി (Narendra Modi) നരേന്ദ്ര മോദി. കന്നി വോട്ടർമാരാണ് ബിജെപിയുടെ വിജയം ഉറപ്പാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ദില്ലയിലെ ബിജെപി ആസ്ഥാനത്ത് സംഘടിപ്പിച്ച...
ലക്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ. ഉത്തർപ്രദേശിലെ 55 സീറ്റുകളിലേക്കാണ് തിങ്കളാഴ്ച രണ്ടാംഘട്ട വോട്ടെടുപ്പ്. കൂടാതെ ഉത്തർഖണ്ഡിലെ 70 നിയമസഭാ സീറ്റുകളിലും ഗോവയിലെ 40 മണ്ഡലങ്ങളിലും തിങ്കളാഴ്ച...