ബെംഗളൂരു: കർണാടകയിൽ ജയ് ശ്രീരാം വിളിച്ച യുവാക്കൾക്ക് നേരെ ആക്രമണം. ബെംഗളൂരുവിലെ ചിക്കബെട്ടഹള്ളിയിലായിരുന്നു ആക്രമണം നടന്നത്. യുവാക്കളെ കൊണ്ട് നിർബന്ധിപ്പിച്ച് അള്ളാഹു അക്ബർ വിളിപ്പിച്ചതായും പരാതിയുണ്ട്.
രാമനവമിയുടെ ഭാഗമായുള്ള ആഘോഷപരിപാടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്നു യുവാക്കൾ....
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രാമനവമി ഘോഷയാത്രയ്ക്കിടെ ആക്രമണം. നിരവധി പേർക്ക് പരിക്കേറ്റു. മുർഷിദാബാദ് ജില്ലയിലെ ശക്തിപൂർ മേഖലയിലായിരുന്നു ആക്രമണമുണ്ടായത്. ഒരു സംഘം വീടുകളിലെ ടെറസുകളിൽ നിന്നും വിശ്വാസികൾക്ക് നേരെ കല്ലും പട്ടിക കഷ്ണങ്ങളും...
അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡിക്ക് നേരെ ആക്രമണം നടത്തിയ പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 2 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്. ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നവർ...
മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് മുന്നില്‍ വെടിവെപ്പ്. മുംബൈ ബാന്ദ്ര പോലീസ് സ്റ്റേഷൻ പരിധിയിലെ സല്‍മാന്‍ ഖാൻ്റെ വസതിയായ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിന് മുന്നിലാണ് വെടിവെപ്പുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ 4.55-ഓടെയായിരുന്നു ആക്രമണം...