റാന്നി: അയ്യപ്പ സത്ര വേദിയിൽ പ്രഗത്ഭരായ കർഷകരെ അനുമോദിച്ചു. അനുമോദന സമ്മേളനം സയന്റിസ്റ് കെ ജി പത്മകുമാർ ഉത്‌ഘാടനം ചെയ്തു. നിറ പുത്തരിയോടെയാണ് ശബരിമല ചടങ്ങുകൾ ആരംഭിക്കുന്നത്. അയ്യപ്പൻ കാർഷിക സംസ്കാരത്തിന്റെ നിയന്താവാണെന്നാണ്...
റാന്നി: അയ്യപ്പ ഭാഗവത മഹാ സത്രത്തിൽ ആചാര്യന്മാരുടെ സംഗമം നടന്നു. സംഗമം ഭാഗവതാചാര്യൻ പള്ളിക്കൽ സുനിൽ ഉത്‌ഘാടനം ചെയ്തു. പിറന്ന ധർമ്മത്തെ ഏറ്റെടുക്കാൻ നാം തയ്യാറാകണമെന്നദ്ദേഹം പറഞ്ഞു. ഭാഗവതവും രാമായണവുമൊക്കെ വീട്ടിൽ അമൂല്യ...