azadi ka amrit mahotsav

ആസാദി കാ അമൃത് മഹോത്സവ്’; യുവമോർച്ചയുടെ നേതൃത്വത്തിൽ “മേരി മിട്ടി മേരാദേശ്‌’ സംഘടിപ്പിച്ചു

യുവമോർച്ച പാറശാല മണ്ഡലത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി “മേരി മിട്ടി മേരാദേശ്‌' എന്ന പരിപാടി സംഘടിപ്പിച്ചു. പാറശാല മണ്ഡലത്തിൽ ശ്രീനാരായണഗുരുവിന്റെ പാദസ്പർശത്താൽ പവിത്രമായ അരുവിപ്പുറം…

7 months ago

ആസാദി കാ അമൃത് മഹോത്സവ്: പൊതുവിദ്യാഭ്യാസ വകുപ്പിനുള്ള ദേശീയ റെക്കോർഡ് സമർപ്പണം നാളെ

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവുമായി ബന്ധപ്പെട്ട്‌ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ രണ്ട് പ്രവർത്തനങ്ങൾക്ക് ലഭിച്ച ദേശീയ റെക്കോർഡ് നാളെ സമർപ്പിക്കും. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ…

2 years ago

ആസാദി കാ അമൃത് മഹോത്സവ്; ഖാദി ഉത്സവത്തിൽ പങ്കെടുത്ത് നരേന്ദ്ര മോദി; രാജ്യം എല്ലാ കാലത്തും ഖാദി ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി

അഹമ്മദാബാദ്: രാജ്യത്ത് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ഖാദി ഉത്സവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. സ്വാതന്ത്ര്യ സമര കാലത്തെ ഓർമകളും ഖാദി ഉൽപ്പന്നങ്ങളുടെ…

2 years ago

ആസാദി കാ അമൃത് മഹോത്സവ് ആഘോഷം: ഗിന്നസ് റെക്കോഡ് നേടി അമേരിക്കയിലെ ഇന്ത്യൻ വംശജർ

വാഷിംഗ്ടൺ: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ആഘോഷത്തോടൊപ്പം ഗിന്നസ് ലോക നേട്ടവും സ്വന്തമാക്കി ഇന്ത്യൻ വംശജർ. അമേരിക്കൻ മണ്ണിൽ നടന്ന പൊതു ഘോഷയാത്രയിൽ ദേശീയപതാകയുമായി പങ്കെടുത്തവരുടെ എണ്ണത്തിലാണ്…

2 years ago

ആസാദി ക അമൃത് മഹോത്സവ്; തിരുവനന്തപുരം സൈനിക കേന്ദ്രം സംഘടിപ്പിച്ച ഏറ്റവും വലിയ മനുഷ്യ ചിഹ്നത്തിന് ലോക റെക്കോർഡ്

തിരുവനന്തപുരം: ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി സൈനികരും, സ്കൂൾ കുട്ടികളും, എൻസിസി കേഡറ്റുകളും ഉൾപ്പെടെ 1750 പേർ 10 മിനിറ്റിനുള്ളിൽ സൃഷ്ടിച്ച ആസാദി കാ അമൃത്…

2 years ago

ആസാദി കാ അമൃത് മഹോത്സവ്; ഫ്രീഡം ഈവ് : ആടിയും പാടിയും സ്വാതന്ത്ര്യം ആഘോഷിച്ച് ജനങ്ങൾ, ഉത്സവലഹരിയിൽ കോഴിക്കോട്

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിൽ ആടിയും പാടിയും മതിമറന്ന് കോഴിക്കോട്. ഭട്ട് റോഡ് ബീച്ചിലെ ബ്ലിസ് പാർക്കിലാണ് സ്വാതന്ത്ര്യം ആഘോഷമാക്കാൻ കോഴിക്കോട്ടുകാർ ഒത്തുകൂടിയത്.ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി…

2 years ago

ആസാദി കാ അമൃത് മഹോത്സവ്; രാജ്ഭവനിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തി

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്ഭവനിലും വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തി. നിയമസഭാ മന്ദിരത്തിൽ സ്പീക്കർ എം.ബി. രാജേഷ് ദേശീയ…

2 years ago

നമ്മുടെ ഭാരതം നമ്മുടെ അഭിമാനം; ഭീകരരെ തള്ളിപറഞ്ഞ് വീടുകളിൽ പാറിപറന്ന് ത്രിവർണ പതാക; ഭീകരരോട് മടങ്ങിയെത്തി സുരക്ഷാ സേനയ്ക്ക് മുന്നിൽ കീഴടങ്ങാൻ ആവശ്യപ്പെട്ട് ബന്ധുക്കൾ; ഇന്ത്യയിൽ തരംഗമായി ഹർ ഘർ തിരംഗ

ശ്രീനഗർ: രാജ്യത്ത് ഒന്നാകെ ഹർ ഘർ തിരംഗ തരംഗത്തിന്റെ ആവേശം. ജമ്മുകശ്മീരിൽ ഭീകരരുടെ വീടുകളിലും ത്രിവർണ പതാക ഉയർത്തി. പാകിസ്ഥാൻ ഭീകരസംഘങ്ങൾക്കൊപ്പം ചേർന്നവരുടെ കുടുംബാംഗങ്ങളാണ് രാജ്യത്തോടൊപ്പം ഉറക്കെ…

2 years ago

ആസാദി കാ അമൃത് മഹോത്സവ്; ‘ഹർ ഘർ തിരംഗ’ യിൽ പങ്കുചേർന്ന് നടൻ മോഹൻലാൽ, എളമക്കരയിലെ വീട്ടിൽ ദേശീയ പതാക ഉയർത്തി

സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹർ ഘർ തിരംഗ'ക്ക് രാജ്യമൊട്ടാകെ ഇന്ന് തുടക്കമായി. 20 കോടിയിലധികം വീടുകൾക്ക് മുകളിൽ…

2 years ago

75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം; ആസാദി കാ അമൃത് മഹോത്സവ്; ഹർ ഘർ തിരംഗക്ക് ഇന്ന് തുടക്കം

ദില്ലി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹർ ഘർ തിരംഗക്ക് ഇന്ന് തുടക്കം. രാജ്യവ്യാപകമായി 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. വിപുലമായ ആഘോഷങ്ങൾക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി…

2 years ago