Friday, May 17, 2024
spot_img

Tag: Balabhaskar

Browse our exclusive articles!

കാര്‍ ഓടിച്ചത് അര്‍ജുന്‍ തന്നെയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ബാലഭാസ്കറും കുടുംബവും അപകടത്തിൽപ്പെടുന്ന സമയത്ത് കാര്‍ ഓടിച്ചിരുന്നത് അര്‍ജുനാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. അര്‍ജുന്റെ പരിക്കുകളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍. ഫോറന്‍സിക് റിപ്പോര്‍ട്ട് ക്രൈബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ഹരികൃഷ്ണന് ഫോറന്‍സിക് അധികൃതര്‍ നല്‍കി. ആരാണ് കാറോടിച്ചത്...

ബാലഭാസ്കറിന്റെ അപകട മരണം; അര്‍ജുന്‍റെയും പ്രകാശന്‍ തമ്പിയുടെ സുഹൃത്തുകളുടെയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും

തിരുവനന്തപുരം: ബാലഭാസ്കര്‍ കൊല്ലത്തെ ജ്യൂസ് കടയിലെത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ രണ്ട് പേര്‍ക്കൊപ്പമാണ് പ്രകാശന്‍ തമ്പി എത്തിയതെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. ഇവരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ഫോറന്‍സിക് പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തില്‍...

ബാലഭാസ്‌കറിന്റെ വാഹനത്തില്‍ 44 പവന്‍ സ്വര്‍ണം; വിവരങ്ങള്‍ പുറത്ത് വിട്ട് ക്രൈംബ്രാഞ്ച്; ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹതയേറുന്നു

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹതയേറുന്നു. അപകടത്തില്‍ ബാലഭാസ്‌കറും ലക്ഷ്മിയും ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന സമയത്ത് കാറില്‍നിന്നു കണ്ടെത്തിയ സ്വര്‍ണത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ പ്രകാശ് തമ്പി പൊലീസ് സ്റ്റേഷനില്‍ എത്തിയെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയാണ്...

ബാ​ല​ഭാ​സ്ക​റി​ന്‍റെ മരണം; പ്ര​കാ​ശ് ത​മ്പി​യെ ചോ​ദ്യം ചെ​യ്യാ​ന്‍ ക്രൈം ​ബ്രാ​ഞ്ചി​ന് കോ​ട​തി​യു​ടെ അ​നു​മ​തി

കൊ​ച്ചി: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി പ്ര​കാ​ശ് ത​മ്പി​യെ ചോ​ദ്യം ചെ​യ്യാ​ന്‍ അ​നു​മ​തി. സാമ്പ​ത്തി​ക ത​ട്ടി​പ്പു കേ​സി​ല്‍ കാ​ക്ക​നാ​ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന പ്ര​കാ​ശി​നെ ജ​യി​ലി​ലെ സൗ​ക​ര്യം അ​നു​സ​രി​ച്ച്‌ ചോ​ദ്യം...

ബാലഭാസ്‌കറിന്റെ മരണവുമായി തങ്ങള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; വിശദീകരണവുമായി പൂന്തോട്ടം ആയൂര്‍വേദാശ്രമം മാനേജിങ് ഡയറക്ടര്‍

പാലക്കാട്: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച തങ്ങള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പാലക്കാട്ടെ പൂന്തോട്ടം ആയൂര്‍വേദാശ്രമം മാനേജിങ് ഡയറക്ടര്‍ ഡോ. പിഎംഎസ് രവീന്ദ്രനാഥ്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ബാലഭാസ്‌കറിനെ അറിയാം. ബാലഭാസ്‌കര്‍ കുടുംബാഗംത്തെ...

Popular

കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ | nirmala sitharaman

കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ | nirmala sitharaman

മുത്തലാഖിന് ഇരയായ യുവതി ഹിന്ദുമതത്തിലേക്ക് !മഥുരയിൽ റുബീനയും പ്രമോദും ഒന്നായി

മുത്തലാഖിന് ഇരയായ യുവതി ഹിന്ദു മതം സ്വീകരിച്ചു. മഥുര വൃന്ദാവനവാസിയായ റുബീനയാണ്...
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img