ബെംഗളൂരു: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനു ശേഷം അരങ്ങേറുന്ന ന്യൂസീലൻഡ്, ബംഗ്ലദേശ് ടീമുകൾക്കെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ന്യൂസീലൻഡിനെതിരെ ട്വന്റി20, ഏകദിന പരമ്പരകളും ബംഗ്ലദേശിനെതിരെ ഏകദിന, ടെസ്റ്റ് പരമ്പരകളുമാണുള്ളത്.
ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ...
ബെംഗളൂരു : കൃത്യമായി ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്ത പൊലീസുകാരന് പിഴ ഈടാക്കി ട്രാഫിക് പൊലീസ്. ബെംഗളൂരുവിലെ ആർടി നഗറിൽ നിന്നുള്ള ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനാണ് സ്കൂട്ടറിൽ യാത്ര ചെയ്ത മറ്റൊരു പൊലീസുകാരന്...
ആലപ്പുഴ: എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ ആലപ്പുഴ സൗത്ത് പൊലീസിന്റെയും ജില്ലാ ആന്റിനാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ഫോഴ്‌സിന്റെയും പിടിയിലായി.140 ഗ്രാം എം.ഡി.എം.എ.ആണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.
അന്യസംസ്ഥാനങ്ങളില്‍ നിന്ന്എം.ഡി.എം.എ എത്തുന്നതായി യോദ്ധാവ് എന്ന മൊബൈല്‍ ഫോണില്‍ ലഭിച്ച...
ബംഗളൂരു: വായുമലിനീകരണവും ഡീസല്‍ ബസ്സുകളുടെ അധികബാധ്യതയും കുറയ്ക്കാന്‍ കര്‍ണാടക ആര്‍ടിസിയുടെ പുതിയ തീരുമാനം. കൂടുതല്‍ ഇലക്ട്രിക് ബസ് സര്‍വ്വീസ് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി മുംബൈ മാതൃകയില്‍ പത്ത് ഇലക്ട്രിക് എസി ഡബിള്‍ ഡെക്കര്‍...
ബെംഗളുരു: ബെംഗളുരുവിലെ സ്കൂളിന്റെ പടികളിലും പരിസരങ്ങളിലും തെരുവിലെ മതിലുകളിലും പെയിന്റ് ഉപയോഗിച്ച് സോറി എന്നെഴുതി വച്ച് അജ്ഞാതർ. സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു.
ഇവിടേക്ക് ബൈക്കിൽ രണ്ട് പേർ എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.
ഇവരെ...