ബെംഗളൂരു: കർണാടകയിൽ നിർബന്ധിത മതപരിവർത്തന നിരോധന നിയമം ഉടൻ നടപ്പാക്കുമെന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.
ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക്, അൻപതോളം മഠാധിപതിമാർ എന്നിവർ ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രിയെ സന്ദർശിച്ചതിനു പിന്നാലെയാണു ഈ...
ബംഗളൂരു:ഇനി മുതൽ സര്‍ക്കാര്‍ പരിപാടികളില്‍ പൂച്ചെണ്ടും പൊന്നാടയും വേണ്ടെന്നു കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. വിമാനത്താവളത്തിലും പൊതുയിടങ്ങളിലും തനിക്കും മന്ത്രിമാര്‍ക്കും പൊലീസിന്റെ ഗാര്‍ഡ് ഒഫ് ഓണര്‍ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്.
പൂക്കള്‍ക്കു പകരം കന്നഡ...
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും മറ്റ് കേന്ദ്ര മന്ത്രിമാരുമായും കൂടിക്കാഴ്ച്ച നടത്തി. രണ്ട് ദിവസത്തെ ദില്ലി സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ കൂടിക്കാഴ്ച. പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ ബൊമ്മൈ സംസ്ഥാനത്തിന്റെ വികസന...
ബെംഗളൂരു: കർണാടകയിൽ പുതിയ മുഖ്യമന്ത്രിയായി എംഎൽഎ ബസവരാജ ബൊമ്മയ്. ബെംഗളൂരുവിൽ ചേർന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയായി നിലവിലെ ആഭ്യന്തരമന്ത്രിയായ ബസവരാജ് ബൊമ്മയെ തെരഞ്ഞെടുത്തത്. കർണാടകയുടെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ...