Monday, December 15, 2025

Tag: BCCI

Browse our exclusive articles!

ലാഹോറിൽ ശ്രീരാമപുത്രൻ ലവന്റെ സമാധി സ്ഥലം സന്ദർശിച്ച് ബി സി സി ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല; ചിത്രങ്ങൾ സമൂഹമദ്ധ്യമങ്ങളിൽ വൈറൽ; സന്ദർശനം ചാമ്പ്യൻസ് ട്രോഫിയുടെ പശ്ചാത്തലത്തിൽ

ലാഹോർ: തന്റെ ലാഹോർ സന്ദർശനത്തിനിടയിൽ ഭഗവാൻ ശ്രീരാമന്റെ പുത്രൻ ലവന്റെ സമാധിസ്ഥലത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് ബി സി സി ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. ന്യൂസിലാൻഡും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ചാമ്പ്യൻസ് ട്രോഫി...

അടിസ്ഥാനരഹിതം !! അവഹേളനപരം !! രോഹിത് ശര്‍മയെ അപമാനിച്ചുള്ള കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിന്റെ പരാമര്‍ശങ്ങളില്‍ ചുട്ടമറുപടിയുമായി ബിസിസിഐ.

ദില്ലി : ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ അപമാനിച്ചുള്ള കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ് നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ ചുട്ടമറുപടിയുമായി ബിസിസിഐ. ഷമയുടെ പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതവും അവഹേളനപരവുമാണെന്ന് ബിസിസിഐ...

ബിസിസിഐയുടെ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് സച്ചിൻ തെണ്ടുൽക്കറിന് ; പുരസ്കാരം നാളെ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും

മുംബൈ : ബിസിസിഐയുടെ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കറിന് സമ്മാനിക്കും. നാളെ മുംബൈയിൽ വച്ച് നടക്കുന്ന ബിസിസിഐയുടെ വാർഷിക മേളയിലാണ് സച്ചിന് പുരസ്കാരം നൽകുക. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതൽ...

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര !15 അംഗ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ; സഞ്ജു സാംസൺ മുഖ്യ വിക്കറ്റ് കീപ്പർ

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലിടം നേടി മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരക്ക് 15 അംഗ ടീമിനെയാണ് ഇന്ന് ബിസിസിഐ പ്രഖ്യാപിച്ചത്. സൂര്യകുമാര്‍ യാദവ് നായകനാകുന്ന...

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ട്രോഫി ടൂർ പാക് അധീന കശ്മീരിലേക്ക് നടത്താനുള്ള പാകിസ്ഥാൻ ശ്രമം പൊളിഞ്ഞു; നീക്കത്തിന് തടയിട്ടത് ജയ് ഷാ; ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ

ദില്ലി: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമായുള്ള പ്രമോഷൻ പരിപാടിയായ ട്രോഫി ടൂർ പാക് അധീന കശ്മീരിൽ സംഘടിപ്പിക്കാനുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ശ്രമം പൊളിച്ച് ഇന്ത്യ. ഇന്ന് ഇസ്ലാമബാദിൽ നിന്ന് തുടങ്ങി...

Popular

ജൂത ആഘോഷത്തിനിടെ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ്പ് !!10 പേർ കൊല്ലപ്പെട്ടു

സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന്...
spot_imgspot_img