ദില്ലി: മമത - സിബിഐ പ്രശ്നം രൂക്ഷമായ സാഹചര്യത്തില്‍ ബംഗാളിലെ ശാരദാ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന ഗവര്‍ണറോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടി.
കൊല്‍ക്കത്തയില്‍ അന്വേഷണത്തിനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവം...
ദില്ലി: കൊല്‍ക്കത്തയില്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്‍റെ വീട്ടില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത ബംഗാള്‍ സര്‍ക്കാരിന്‍റെ നടപടിയ്ക്കെതിരെ സിബിഐ നല്‍കിയ കോടതിയലക്ഷ്യഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ഹര്‍ജി നാളെ രാവിലെ 10.30...
ദേശിയ രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ട്ടിച്ചുക്കൊണ്ട് പശ്ചിമ ബംഗാളിലെ ചിട്ടി തട്ടിപ്പ് കേസ് നിർണ്ണായകമായ വഴിത്തിരിവിലേക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ചിട്ടി കേസ് ഉണ്ടാക്കാനിടയുള്ള പ്രതിഫലനങ്ങളായിരിക്കും രാഷ്ട്രീയത്തിൽ ഇനിയുള്ള മുഖ്യ ചർച്ചാവിഷയം....