Tuesday, December 23, 2025

Tag: benjamin netanyahu

Browse our exclusive articles!

ഇതിലും വലിയ ക്രൂരതയുണ്ടോ ??ഇസ്രയേലി കുഞ്ഞുങ്ങളെ ക്രൂരമായി കൊന്ന് കത്തിച്ച് ഹമാസ് തീവ്രവാദികൾ !ദൃശ്യങ്ങൾ പുറത്തുവിട്ട് ബെഞ്ചമിൻ നെതന്യാഹു

ജറുസലം :അതിർത്തി തകർത്ത് നുഴഞ്ഞു കയറി ഹമാസ് തീവ്രവാദികൾ നടത്തിയ മനുഷ്യക്കുരിതിയിൽ ഇസ്രയേലി കുഞ്ഞുങ്ങളെ കൊന്ന് കത്തിച്ചുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആരോപണങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ള പിഞ്ചു കുഞ്ഞുങ്ങളോടു ഹമാസ് തീവ്രവാദികൾ കാട്ടിയ...

ഇസ്രായേൽ- ഹമാസ് സംഘർഷം തുടരുമ്പോൾ വാത്സല്യത്തോടെയും പുഞ്ചിരിയോടെയും തന്റെ മകനെ സൈന്യത്തിലേക്കയക്കുന്ന പ്രധാനമന്ത്രി നെതന്യാഹു; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥയെന്ത് ?

അതിർത്തി തകർത്ത് നുഴഞ്ഞു കയറി ഹമാസ് തീവ്രവാദികൾ നടത്തിയ മനുഷ്യക്കുരുതിക്കുള്ള ഇസ്രയേലിന്റെ പ്രത്യാക്രമണം കരയുദ്ധത്തിന്റെ വക്കിൽ എത്തി നിൽക്കവേ ഒരു ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ് . ഇസ്രയേൽ പ്രധാനമന്ത്രി...

‘യുദ്ധം ആരംഭിച്ചത് ഞങ്ങളല്ലെങ്കിലും പൂർത്തിയാക്കുന്നത് ഇസ്രായേൽ ആയിരിക്കും, ഹമാസിന് തെറ്റ് വ്യക്തമാകും’; ബെഞ്ചമിൻ നെതന്യാഹു

ഇസ്രായേൽ: ഹമാസിനെതിരെ യുദ്ധം കടുപ്പിച്ച് ഇസ്രായേൽ. യുദ്ധം ആരംഭിച്ചത് ഞങ്ങളല്ലെങ്കിലും പൂർത്തിയാക്കുന്നത് ഇസ്രായേൽ ആയിരിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ‘ഇസ്രയേൽ യുദ്ധത്തിലാണ്. എന്നാൽ...

“അവസാനം വിജയം ഇസ്രയേലിന്റേത് ! ഹമാസ് ഒരിക്കലും ചിന്തിക്കാത്ത തരത്തിലുള്ള വില ഇക്കാര്യത്തില്‍ നൽകേണ്ടിവരും” ജനങ്ങളെ അഭിസംബോധന ചെയ്ത് ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ് : ഇസ്രയേലിന്റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ അക്രമത്തിന് തിരിച്ചടി ആരംഭിച്ചതിന് പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ജനങ്ങളെ അഭിസംബോധന ചെയ്തു. "നമ്മുടെ രാജ്യം യുദ്ധം...

നെതന്യാഹുവിന് തിരിച്ച് വരവോ? വോട്ടെണ്ണലിന്റെ ഭാഗിക വിവരങ്ങൾ പുറത്തുവന്നപ്പോൾ നെതന്യാഹുവിന് വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ശുഭ സൂചനകൾ

ജറുസലം: പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള വോട്ടെണ്ണലിന്റെ ഭാഗിക വിവരങ്ങൾ പുറത്തുവന്നപ്പോൾ നെതന്യാഹുവിനു വീണ്ടും നല്ല കാലം തെളിയുന്നതിന്റെ ശുഭ സൂചനയാണ് ലഭിക്കുന്നത്.മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹൂ വീണ്ടും ഇസ്രയേൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ശക്തമായി തിരിച്ചുവന്നേക്കും....

Popular

ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യ !അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനം പ്രതിഷേധാർഹമെന്ന് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ

കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ...

തൃശ്ശൂരിൽ വാഹനാഭ്യാസത്തിനിടെ കാർ അപകടത്തിൽ പെട്ടു ! 14 കാരന് ദാരുണാന്ത്യം; കാർ ഡ്രൈവർ അറസ്റ്റിൽ

തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം...

ചൊവ്വയുടെ കാവൽക്കാരൻ നിശബ്ദനായി !!! മേവൻ പേടകവുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമായെന്ന് നാസ ! പേടകം നഷ്ടമാകുമോയെന്ന് ആശങ്ക

വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു...
spot_imgspot_img