ബിഗ്ഗ് ബോസ് പതിനാലാം ദിവസമായ ഇന്നലെ വന്‍ നടകീയ സംഭവങ്ങളും സര്‍പ്രൈസുകള്‍ക്കുമാണ് പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. എലിമിനേഷനില്‍ പെട്ട ബ്ലെസ്ലി, ജാസ്മിന്‍, നിമിഷ, റോബിന്‍, ഡെയ്‌സി എന്നിവരെ ആക്ടീവിറ്റി ഏരിയയില്‍ കൊണ്ടിരുത്തിക്കൊണ്ടായിരുന്നു ബാക്കി...
മുംബൈ: ബോളിവുഡ് നടൻ സിദ്ധാർഥ് ശുക്ല അന്തരിച്ചു. 40 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മുംബൈയിലെ വസതയിൽ അബോധാവസ്ഥയിൽ കാണപ്പെട്ട നടനെ കുപ്പർ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തും മുൻപ് മരണം...
കൊല്ലം: പ്രശസ്ത ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു. ഹൃദയഘാതത്തെ തുടര്‍ന്ന് കൊല്ലത്ത് വച്ചായിരുന്നു അന്ത്യം. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കോവിഡാനന്തര ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെയാണ് മരണം സംഭവിച്ചത്. ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗർ, ബിഗ്ബോസ്...
തിരുവനന്തപുരം : കൊറോണ ജാഗ്രത നിര്‍ദേശങ്ങള്‍ മറികടന്ന് വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയ സംഭവത്തില്‍ ഡോ. കസ്റ്റഡിയില്‍. ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. രജിത്തിനെ ഇന്നുതന്നെ നെടുമ്പാശേരി പോലിസിന് കൈമാറും. ഇന്ന് വൈകുന്നേരം നെടുമ്പാശ്ശേരിയില്‍...