നെതർലാൻഡ്‌സ്: രണ്ട് കോഴി ഫാമുകളിൽ പക്ഷിപ്പനി പടർന്നതിനെത്തുടർന്ന് 190,000 ത്തോളം കോഴികളെ ഡച്ച് അധികൃതർ നീക്കം ചെയ്തതായി കൃഷി മന്ത്രാലയം അറിയിച്ചു. ഗൗഡയ്ക്ക് പുറത്തുള്ള ഹെക്കെൻഡോർപ്പിലെ ഒരു കോഴി ഫാമിൽ...
തിരുവനന്തപുരം: കോഴിക്കോട്ടിനു പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. മലപ്പുറം പെരുവള്ളൂര്‍ പഞ്ചായത്തിലാണ് പക്ഷികള്‍ ചത്തിരുന്നു. ഈ പക്ഷികളുടെ സാന്പികള്‍ പരിശോധിച്ചശേഷമാണ് രോഗം സ്ഥിരീകരിച്ചത്. പക്ഷിപ്പനി പടരുന്ന പശ്ചാത്തലത്തില്‍ മുന്‍കുരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും...
തിരുവനന്തപുരം: കോവിഡ് 19 രോഗബാധയ്ക്ക് പിന്നാലെ സംസ്ഥാനത്ത് പക്ഷിപ്പനിയും പടര്‍ന്നു പിടിക്കുന്നതായി സംശയം. ഇന്ന് പാലക്കാട്ടും തിരുവനന്തപുരത്തും പക്ഷികള്‍ കൂട്ടത്തോടെ ചത്തു. പാലക്കാട്ടെ തോലന്നൂരില്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിച്ച താറാവ് കുഞ്ഞുങ്ങളാണ്...