മലയാളികളുടെ സ്വകാര്യ അഹങ്കാരമായ അഭിനയ ചക്രവര്‍ത്തി മോഹന്‍ലാലിന് ഇന്ന് 64-ാം പിറന്നാൾ. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ, മലയാള ചലച്ചിത്രാസ്വാദകരുടെ സിനിമാകാഴ്‌ചകൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടനവിസ്‌മയത്തിന്‍റെ ജന്മദിനം ആഘോഷമാക്കുകയാണ് സിനിമാലോകവും ലോകമെമ്പാടുമുള്ള എണ്ണിയാലൊടുങ്ങാത്ത...
എൺപത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുന്ന ഗാനഗന്ധർവ്വൻ ഡോ.കെ.ജെ യേശുദാസിന് മംഗളങ്ങളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. അദ്ദേഹത്തിന്റെ ജന്മ നക്ഷത്രം വരുന്ന ധനുമാസത്തിലെ ഉത്രാടം ദിനത്തിൽ (ജനുവരി 12 ന് ) ശബരിമല അയ്യപ്പ സ്വാമിക്ക്...
ദില്ലി : നൂറാം പിറന്നാൾ ആഘോഷിക്കുന്ന മുൻ കേരളാ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വി.എസുമായും അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുന്ന ചിത്രവും...
തിരുവനന്തപുരം: നവതി ആഘോഷിക്കുന്ന നടൻ മധുവിന് ആശംസയുമായി മോഹൻലാലും മമ്മൂട്ടിയും. പിറന്നാൾദിനത്തിനു മുൻപേ മധുവിന്റെ തിരുവനന്തപുരം കണ്ണമ്മൂലയിലെ വീട്ടിലെത്തിയാണ് മോഹൻലാൽ ആശംസ നേർന്നത്. തലസ്ഥാനത്ത് തന്നെ നടക്കുന്ന സിനിമാ ചിത്രീകരണം കഴിഞ്ഞ് രാത്രിയാണ്...