തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധികരിച്ച അന്തിമ വോട്ടർപട്ടികയിൽ വ്യാപകക്രമക്കേടെന്ന് ബിജെപി. തിരുത്തണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയെയും സമീപിക്കുമെന്നും പാർട്ടി വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ഭരണം പിടിക്കാൻ ശ്രമിക്കുന്ന...
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രകടനത്തിനു നേരെ പോലീസിന്റെ നരനായാട്ടി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു പ്രതിഷേധിച്ച...
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങൾ തലസ്ഥാനത്ത് ശക്തിയാർജ്ജിക്കുന്നു. മഹിളാമോർച്ചയും യുവമോർച്ചയും നടത്തിയ മാർച്ചുകളുടെ നേർക്ക് പൊലീസ് അതിക്രമം കാട്ടി. സമീപകാലത്ത് തലസ്ഥാനം നഗരം സാക്ഷിയായ...
തിരുവനന്തപുരം: കോവിഡ് മാറി തിരഞ്ഞെടുപ്പ് നടത്താമെന്നത് വ്യാമോഹമാണെന്നും ജനങ്ങളെ അഭിമുഖീകരിക്കാൻ ഭയമുള്ളത് കൊണ്ട് തിരഞ്ഞെടുപ്പ് മാറ്റാൻ കോവിഡിനെ ആയുധമാക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് മാറ്റേണ്ടത് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും രാഷ്ട്രീയ ആവശ്യമാണ്....
തിരുവനന്തപുരം : മൊബൈൽ ഫോൺ ഇല്ലാത്തതിനെ തുടർന്ന് ഓൺലൈൻ പഠനം വഴിമുട്ടിയിരുന്ന വിദ്യാർത്ഥിനിക്ക് കൈതാങ്ങായി കുമ്മനം. പഠനം വഴിമുട്ടിയിരുന്ന കുട്ടിക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ സമ്മാനമായി നൽകി...