തിരുവനന്തപുരം: ബീഹാര്‍ തെരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ ചരിത്ര വിജയം മാരാര്‍ജി ഭവനിൽ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെയും മുതിർന്ന നേതാക്കളുടെയും നേതൃത്വത്തിൽ ആഘോഷിച്ച് ബിജെപി പ്രവർത്തകർ.വോട്ട് ബാങ്ക് രാഷ്ട്രീയത്തിൻ്റെ കാലം അവസാനിച്ചതായും പ്രവർത്തന മികവിലൂന്നിയ...
ഭാരതീയ ജനതാപാർട്ടിയുടെ വികസന കാഴ്ചപാടിൽ ലക്ഷ്യം വികസിത അനന്തപുരിയാണന്ന് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനങ്ങൾക്ക് വേണ്ടി ജനങ്ങളെ സേവിക്കുന്നതാണ് വികസനമെന്നും ഇന്നും തിരുവനന്തപുരം ജില്ലയിൽ 550 വീടുകളിൽ കുടിവെള്ള സൗകര്യം എത്തിയിട്ടില്ലെന്നും...
അന്തരിച്ച മുതിർന്ന സിപിഎം നേതാവും മുൻ എംപിയുമായ കെ. അനിരുദ്ധന്റെ മകനും മുന്‍ എംപി എ സമ്പത്തിന്റെ സഹോദരനുമായ കസ്തൂരി അനിരുദ്ധൻ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കും. തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് തൈക്കാട്...
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോര്‍പ്പറേഷനിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 45 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വനിത സംവരണ വാര്‍ഡുകള്‍ ഉള്‍പ്പെടെ 28 വാര്‍ഡുകളിൽ വനിതാ സ്ഥാനാർത്ഥികൾ മത്സരിക്കും. നിലവില്‍...
പാറ്റ്‌ന : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ടത്തിലെ വോട്ടെടുപ്പ് അവസാനിച്ചു. ഭരണകക്ഷിയായ ദേശീയ ജനാധിപത്യ സഖ്യം (NDA) സംസ്ഥാനത്ത് വലിയ മുന്നേറ്റം നേടുമെന്നാണ് എട്ട് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്.മാട്രൈസ്, ജെവിസി,...