1948 സെപ്റ്റംബർ 13–17 വരെ സർദാർ വല്ലഭഭായ് പട്ടേലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ പോളോ. വെറും നാല് ദിവസത്തിനുള്ളിൽ ഹൈദരാബാദ് ഇന്ത്യയുടെ നിയന്ത്രണത്തിലായി. ഇതിലൂടെ ഇന്ത്യ കൂടുതൽ വിഭജിക്കപ്പെടാതെ ഐക്യം ഉറപ്പിക്കപ്പെട്ടു—ഹൈദരാബാദ് നൈസാമിന്റെ ആധിപത്യത്തിൽ നിന്ന് മോചിതമായി ഇന്ത്യൻ യൂണിയന്റെ ഭാഗമായ ദിനം #hyderabadliberation #operationpolo #sardarpatel #indianunity #historyofindia #nizam #razzakars #nationalintegration #1948 #hyderabadmerger #hyderabad75 #hyderabadliberationday #integrationofindia #ironmanofindia #sardarvallabhbhaipatel #unitedindia #onenationoneindia #postindependencehistory #indianarmy #nationfirst #hyderabadhistory #telanganahistory #akhandbharat #nationalsecurity #againstseparatism #tatwmayinews

