തിരുവനന്തപുരം: കള്ളിക്കാട് അരുവികുഴില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടിനുനേരെ ആക്രമണം. ബിജെപി മേഖല പ്രസിഡന്റ് ദീപു,ഷിജു എന്നിവരുടെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. ഇരുവീടുകളുടേയും ജനല്‍ ചില്ലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു.
ശബരിമല യുവതീ പ്രവേശവുമായി...
തിരുവനന്തപുരം: തലസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു. തിരുവനന്തപുരം വഞ്ചിയൂരിൽ സ്വദേശി ശ്യാമിനാണ് കുത്തേറ്റത്.
ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ദിനിത്താണ് കുത്തിയതെന്ന് പോലീസ് വ്യക്തമാക്കി.ശ്യാമിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകായാണ്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ദില്ലി : ലോക്‌സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ടൈംസ് നൗ വിഎംആർ സംയുക്ത സര്‍വ്വെ ഫലം പുറത്ത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളം ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കുമെന്നുമാണ് സൂചന....