bollywood

ആവേശമായി ‘മേം അടൽ ഹൂം ‘ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ! മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയായി പങ്കജ് ത്രിപാഠിയുടെ പരകായപ്രവേശനം

മുംബൈ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനത്തിൽ ഭാനുശാലി സ്റ്റുഡിയോസ് ലിമിറ്റഡും ലെജൻഡ് സ്റ്റുഡിയോയും ചേർന്ന് 'മേം അടൽ ഹൂം' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ്…

3 years ago

നീണ്ട ഇടവേളയ്ക്ക് ശേഷം നടി ജ്യോതിക ബോളിവുഡിലേക്ക്; നായകനായി രാജ്കുമാര്‍ റാവു എത്തും

മുംബൈ: നീണ്ട ഇടവേളയ്ക്ക് ശേഷം നടി ജ്യോതിക ബോളിവുഡിലേക്ക് എത്തുന്നു. വ്യവസായി ശ്രീകാന്ത് ബൊള്ളയുടെ ജീവിതകഥ പറയുന്ന 'ശ്രീ' എന്ന ചിത്രത്തിലാണ് ജ്യോതിക പ്രധാന കഥാപാത്രമായി എത്തുന്നത്.…

3 years ago

ബോളിവുഡില്‍ തരംഗം തീര്‍ത്ത് ‘കാന്താര’; ഹിന്ദി പതിപ്പ് 100 കോടി ക്ലബ്ബിലേക്ക്

റിലീസ് ചെയ്തത് മുതല്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് റിഷഭ്ഷെട്ടി നായകനായ 'കാന്താര'. 2022ല്‍ ഏറ്റവും കൂടുതല്‍ പണം വാരിയ സിനിമകളിലൊന്നാണ് കാന്തര. വെറും 16 കോടി…

3 years ago

ദമ്പതികളെ ചുറ്റിപ്പറ്റിയുള്ള കഥ: റിതേഷ് ദേശ്മുഖും ജെനീലിയയും ഒന്നിക്കുന്ന മിസ്റ്റര്‍ മമ്മിയുടെ പുതിയ റിലീസ് തീയതി പുറത്തുവിട്ടു

അഭിനേതാക്കളായ റിതേഷ് ദേശ്മുഖും ജെനീലിയ ദേശ്മുഖും അഭിനയിച്ച മിസ്റ്റര്‍ മമ്മി ഇപ്പോള്‍ നവംബര്‍ 18 ന് റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു. നവംബര്‍ 11ന് റിലീസ് ചെയ്യാനായിരുന്നു…

3 years ago

ബോളിവുഡിന് മേൽ സൗത്ത് ഇന്ത്യൻ സിനിമകളുടെ സർവാധിപത്യം

എന്താണ് ബോളിവൂഡിന് സംഭവിക്കുന്നത്?കാന്താര അടക്കമുള്ള ദക്ഷിണേന്ത്യൻ സിനിമകൾ ഇന്ത്യ മുഴുവൻ തകർത്തോടുമ്പോൾ, ബോളിവുഡിൽ ഈ ആഴ്ചയും റിലീസ് ചെയ്ത സിനിമകൾ എല്ലാം ഫ്ളോപ്പുകൾ ആണ്.. ഇത് ഒരു…

3 years ago

മുംബൈയില്‍ പുതിയ വീട് സ്വന്തമാക്കി അമിതാഭ് ബച്ചന്‍

മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ മുംബൈയില്‍ ഫ്ലാറ്റ് സ്വന്തമാക്കി. പാര്‍ഥനോണ്‍ സൊസൈറ്റിയുടെ 31-ാം നിലയിലെ 12,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫ്ലാറ്റാണ് അദ്ദേഹം വാങ്ങിയത്. അദ്ദേഹവുമായി…

3 years ago

വീട്ടുതടങ്കലിലാക്കി സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിച്ചു; ആമിർഖാനെതിരെ ആരോപണവുമായി സഹോദരൻ

മുംബൈ: നടൻ ആമിർഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരനും നടനുമായ ഫൈസൽ ഖാൻ. ആമിർ ഖാൻ തന്നെ മറ്റുള്ളവർക്ക് മുന്നിൽ ഭ്രാന്തനായി ചിത്രീകരിച്ച് തന്നെ ഏറെക്കാലം വീട്ടിൽ പൂട്ടിയിട്ടെന്നും…

3 years ago

ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് നായ്ക്കളുടെ നരകം! ‘കേരളത്തെ ബഹിഷ്കരിക്കുക, വിനോദ സഞ്ചാര കേന്ദ്രങ്ങൾ ബഹിഷ്കരിക്കുക; അവരുടെ ഉത്പന്നങ്ങൾ വാങ്ങരുത്: മലയാളികൾക്കെതിരെ രൂക്ഷമായ വിമർശനവുമായി കരിഷ്മ

കേരളത്തിലെ തുടർച്ചയായിട്ടുള്ള തെരുവ് നായ്ക്കൾ മരണപ്പെടുന്ന സാഹചര്യത്തിൽ വിമർശനവുമായി നടി കരിഷ്മ തന്ന. സംഭവത്തെ തുടർന്ന് കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും കേരള ഉല്പന്നങ്ങളേയും ബഹിഷ്കരിക്കാൻ നടി…

3 years ago

ഇത് ആദ്യമല്ല! അമ്മയാകാൻ പോകുന്ന നടിയെ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ അപമാനിക്കുന്നത് ശരിയല്ല; രണ്‍ബീറിനെതിര രൂക്ഷവിമർശനവുമായി സോഷ്യല്‍ മീഡിയ

നിരവധി ആരാധകരുള്ള താരദമ്പതികളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. ഇവരുടെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ നിമിഷനേരങ്ങൾക്കുള്ളിൽ വർത്തയാകാറുണ്ട്. ഇരുവരും ഒന്നിച്ചെത്തിയ ചിത്രമായ ബ്രഹ്മാസ്ത്ര മികച്ച പ്രേക്ഷക…

3 years ago

“10 ദിവസം കൊണ്ട് 10 കിലോ കുറഞ്ഞു ” കെ ആർ കെയുടെ പരാമർശം; ട്രോളി സോഷ്യൽ മീഡിയ

  മുംബൈ : 2020 മുതൽ ബോളിവുഡ് സെലിബ്രിറ്റികളെ ലക്ഷ്യമിട്ട വിവാദമായ ട്വീറ്റുകളുമായി ബന്ധപ്പെട്ട് കമാൽ ആർ ഖാനെ ഓഗസ്റ്റ് 29 ന് മുംബൈ വിമാനത്താവളത്തിൽ നിന്ന്…

3 years ago