മുംബൈ: ഇന്ത്യയില്‍ വേശ്യാവൃത്തിയും മയക്കുമരുന്നു നിയമവിധേയമാക്കണമെന്ന് പാകിസ്ഥാൻ വംശജയായ ബോളിവുഡ് താരം സോമി അലി. ഇന്‍സ്റ്റാഗ്രാമിലാണ് അവര്‍ തന്റെ അഭിപ്രായവുമായി രംഗത്ത് വന്നത്.എത്ര ശ്രമിച്ചാലും വേശ്യാവൃത്തിയും ലഹരിമരുന്നും…
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ അഭിനയിച്ച പരസ്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ബൈജൂസ് ആപ്പ് (BYJU'S App). മയക്കുമരുന്ന് കേസിൽ താരത്തിന്റെ മകൻ ആര്യൻ ഖാനെ അറസ്റ്റ്…
മുംബൈ: ലഹരിമരുന്ന് കേസില്‍ കസ്റ്റഡിയിലായ ആര്യൻ ഖാനെ ( Aryan Khan Arrest) പിന്തുണയ്ക്കുന്ന ബോളിവുഡ് താരങ്ങൾക്കെതിരെ തുറന്നടിച്ച് നടി കങ്കണ റണാവത്ത്. ബോളിവുഡ് സൂപ്പർ താരം…
മുംബൈ തീരത്ത് വെച്ച് ക്രൂയിസ് കപ്പലില്‍ നടന്ന പാര്‍ട്ടിയിലാണ് മയക്കുമരുന്ന് ഉപയോഗമുണ്ടായത്. എന്‍സിബി ഉദ്യോഗസ്ഥര്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് ഈ കപ്പലില്‍ എത്തിയിരുന്നു. പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നത്…
ബോളിവുഡിന്റെ പ്രിയ താരമാണ് അനിൽ കപൂർ. പ്രായം 64 ആയിട്ടും യുവത്വം കാത്തുസൂക്ഷിക്കുന്ന താരത്തിന്റെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്. കൂടാതെ…
മുംബൈ: ബോളിവുഡ് നടൻ സിദ്ധാർഥ് ശുക്ല അന്തരിച്ചു. 40 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മുംബൈയിലെ വസതയിൽ അബോധാവസ്ഥയിൽ കാണപ്പെട്ട നടനെ കുപ്പർ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ…
കോവിഡ് കാലത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിച്ച് ചിത്രീകരിച്ച അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമാണ് ബെൽ ബോട്ടം. 80 കളിലെ ഒരു സ്പൈ ത്രില്ലറാണ് ബെൽ…
അടുത്ത മകൻ ബാബർ ....വീണ്ടും ഹിന്ദു സമൂഹത്തെ ചവിട്ടിത്താഴ്ത്തി സെയ്ഫ് അലി ഖാൻ | SAIF ALI KHAN ഏവർക്കും പ്രിയപ്പെട്ട താരദമ്പതികളാണ് കരീന കപൂറും സെയ്ഫ്…
മുംബൈ: നീലച്ചിത്ര നിർമ്മാണക്കേസിൽ അറസ്റ്റിലായ ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെ പതിനാല് ദിവസത്തേയ്ക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജൂലൈ 19നാണ് കുന്ദ്ര അറസ്റ്റിലായത്.…
മുംബൈ:അശ്ലീല ചിത്രം നിർമ്മിക്കുന്ന റാക്കറ്റിലെ പ്രധാനി ശിൽപാ ഷെട്ടിയുടെ ഭർത്താവെന്ന് മുംബൈ പോലീസ്. ഇന്നലെ രാത്രിയോടെയാണ് ബോളിവുഡ് താരം ശില്‍പാ ഷെട്ടിയുടെ ഭര്‍ത്താവും, പ്രമുഖ വ്യവസായിയുമായരാജ് കുന്ദ്രയെ…