bombblast

പാക്കിസ്ഥാനില്‍ മുസ്ലിം പള്ളിയില്‍ പ്രാർത്ഥനയ്ക്കിടെ ചാവേറാക്രമണം;28 മരണം, 150 പേര്‍ക്ക് ഗുരുതര പരിക്ക്

പെഷവാർ : പാക്കിസ്ഥാനിലെ പെഷവാറില്‍ മുസ്ലിം പള്ളിയിൽ പ്രാർത്ഥനയ്ക്കിടെ നടന്ന ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 28 പേർ കൊല്ലപ്പെട്ടു. 150 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ രണ്ട്…

1 year ago

കാശ്മീരില്‍ അതിര്‍ത്തി പ്രദേശത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി; സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

ശ്രീനഗർ: ജമ്മു കാശ്മീരിലെ ഫലൈന്‍ മേഖലയില്‍ രാജ്യാന്തര അതിര്‍ത്തിയോട് ചേര്‍ന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. ടൈമര്‍ ഘടിപ്പിച്ച രണ്ടു ബോംബുകളായിരുന്നു കണ്ടെത്തിയത്. സത്വരി പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട ബാഗില്‍…

2 years ago

കാലടിയിൽ ആശ്രമത്തിന് നേരെ ബോംബേറ്; അന്വേഷണം ആരംഭിച്ചു

കാലടി: കാലടിയിൽ ഹിന്ദു ആചാര്യ സഭ ആസ്ഥാനത്തിന് നേരെ പെട്രോൾ ബോംബേറ്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം നടന്നത് .ബോംബ് എറിഞ്ഞതിന് ശേഷം ഉടൻതന്നെ അക്രമികൾ സ്ഥലത്ത് നിന്ന്…

2 years ago

പാകിസ്ഥാനിൽ ഭീകരാക്രമണം;സമാധാന ദൗത്യസംഘാംഗം ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ച് പോലീസ്

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഭീകരാക്രമണം. ബോംബ് സ്‌ഫോടനത്തിൽ സമാധാന ദൗത്യസംഘാംഗം ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. ഖൈബർ പക്തുങ്ക്വയിലായിരുന്നു സംഭവം. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. സമാധാന സമിതി അംഗവും, മുൻ…

2 years ago

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് മുന്നിൽ സ്‌ഫോടനം; പിന്നിൽ എസ്ഡിപിഐയെന്ന് സംശയം

കണ്ണൂർ: ഇരിട്ടി ചാവശ്ശേരിയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് മുന്നിൽ സ്‌ഫോടനം. ചാവശ്ശേരി മണ്ണോറയിലാണ് സ്ഫോടനം നടന്നത്. ആർഎസ്എസ് പ്രവർത്തകനായ സുധീഷിന്റെ വീടിന് മുന്നിലാണ് സ്ഫോടനമുണ്ടായത്. ഇന്നലെ അർദ്ധരാത്രിയാണ്…

2 years ago

കണ്ണൂരിൽ ബോംബേറ്: ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂരില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ടു. തോട്ടടയിലാണ് സംഭവം. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണു(26)വാണ് കൊല്ലപ്പെട്ടത്. കല്ല്യാണ വീട്ടിലേക്ക് വരുന്നതിനിടെ ഒരുസംഘം ബോംബെറിഞ്ഞെന്നാണ് വിവരം. സംഭവത്തില്‍ മൂന്ന്…

2 years ago

തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷന് നേരെ ബോംബാക്രമണം; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ആര്യങ്കോട്: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷന് നേരെ ബോംബാക്രമണം. ബൈക്കിലെത്തിയ രണ്ടു പേരാണ് സ്റ്റേഷനിലേക്ക് പെട്രോൾ ബോംബെറിഞ്ഞത്. ഇതിൽ ഒരു ബോംബ് പൊട്ടിവീണു കത്തുകയും മറ്റേത് പൊട്ടാതെ നിലത്ത്…

2 years ago

ഗോഡൗണിൽ വൻ സ്‌ഫോടനം; പിന്നിൽ ദുരൂഹതയെന്ന് പോലീസ്

ഇംഫാൽ: മണിപ്പൂരിൽ വൻ സ്‌ഫോടനം (Bombblast In Manipur). ഗാല മാൽ ഗോഡൗണിലാണ് സ്‌ഫോടനം ഉണ്ടായത്. ഐഇഡികളാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. സ്‌ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവത്തെ…

2 years ago

മുസ്ലീം ലീഗ് പ്രവർത്തകന്റെ കടയിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചു; പത്തനംതിട്ടയിൽ ആറുപേർക്ക് പരിക്ക്, ഒരാളുടെ കൈപ്പത്തി അറ്റു

പത്തനംതിട്ട: പത്തനംതിട്ടയിൽ മുസ്ലീം ലീഗ് പ്രവർത്തകന്റെ കടയിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ച് ( Bombblast In Pathanamthitta) ആറുപേർക്ക് പരിക്ക്. സ്‌ഫോടനത്തിൽ 3 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും…

2 years ago

പശ്ചിമബംഗാളിൽ പടക്കനിർമ്മാണശാലയിൽ സ്‌ഫോടനം; മൂന്നുപേർ കൊല്ലപ്പെട്ടു; പിന്നിൽ ദുരൂഹത

കൊൽക്കത്ത: പശ്ചിമബംഗാളിൽ പടക്കനിർമ്മാണശാലയിൽ സ്‌ഫോടനം(Blast). സംഭവത്തിൽ മൂന്നുപേർ മരിച്ചു.പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ അനധികൃത പടക്ക നിർമ്മാണ ശാലയിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ പോലീസ് അന്വേഷണം…

2 years ago