boris johnson

ബ്രിട്ടൺ പ്രധാനമന്ത്രി സ്ഥാനത്തിനായുള്ള മത്സരം; എതിരാളികളായ ബോറിസ് ജോൺസണും ഋഷി സുനകും കൂടിക്കാഴ്ച്ച നടത്തിയതായി റിപ്പോർട്ട്

ബ്രിട്ടണിൽ പ്രധാനമന്ത്രി സ്ഥാനത്തിനായുള്ള മത്സരം ചൂടുപിടിച്ചിരിക്കുന്നതിനിടെ എതിരാളികളായ ബോറിസ് ജോൺസണും ഋഷി സുനകും കൂടിക്കാഴ്ച്ച നടത്തിയതായി റിപ്പോർട്ട്. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ചാൻസലർ ഋഷി സുനക്കിന് 125…

2 years ago

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ്; രണ്ടാം ഘട്ട വോട്ടെടുപ്പിലും ഇന്ത്യൻ വംശജൻ റിഷി സുനക് മുന്നില്‍; ശേഷിക്കുന്നത് അഞ്ചു പേർ; പ്രാഥമിക വോട്ടെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നത് ജൂലൈ 21 ന്

ലണ്ടന്‍: പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിക്കായുള്ള തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പിലും ഇന്ത്യൻ വംശജൻ റിഷി സുനക് ഏറ്റവും മുന്നിൽ. ഇന്നലെ 13 വോട്ടുകള്‍കൂടി ലഭിച്ച അദ്ദേഹത്തിന്‌ ആകെ…

2 years ago

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സൻ രാജി വച്ചു; കെയർ ടേക്കർ പ്രധാനമന്ത്രിയായി തുടരും; രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത് മന്ത്രിമാരുടെ കൂട്ടരാജിയെ തുടര്‍ന്ന്

ലണ്ടന്‍: ഒടുവിൽ ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവച്ചു. കെയർ ടേക്കർ പ്രധാനമന്ത്രിയായി അദ്ദേഹം തുടരും. പ്രധാന മന്ത്രി പദവിയോടൊപ്പം പാർട്ടി നേതൃത സ്ഥാനവും രാജിവച്ചു. ഇന്ന്…

2 years ago

ഇന്ത്യയ്‌ക്ക് ആരും ജനാധിപത്യം എന്താണെന്ന് പഠിപ്പിച്ചുകൊടുക്കേണ്ട: ഇന്ത്യ അവിശ്വസനീയമായ രാജ്യമാണ്; ബോറിസ് ജോണ്‍സന്‍

മുംബൈ: ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യം രാജ്യമാണെന്നും, ജനാധിപത്യം എന്താണെന്ന് ഇന്ത്യയെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ടൈംസ് നെറ്റ്‌വര്‍ക്ക് ഇന്ത്യ ഇക്കണോമിക്…

2 years ago

ഇതാ പിടിച്ചോ ബലരാമാ .. ഈ സുന്ദര കാഴ്ച മോദി നിങ്ങൾക്ക് നൽകിയ ഭിക്ഷ | V T BALRAM

ഇതാ പിടിച്ചോ ബലരാമാ .. ഈ സുന്ദര കാഴ്ച മോദി നിങ്ങൾക്ക് നൽകിയ ഭിക്ഷ | V T BALRAM ഇതാ പിടിച്ചോ ബലരാമാ .. ഈ…

2 years ago

ഗുജറാത്തിലെ അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി; സന്ന്യാസിമാരോടൊപ്പം തൊഴുത് പ്രാർത്ഥിച്ച് ബോറിസ് ജോൺസൺ

  ഗാന്ധിനഗർ:ഗുജറാത്തിലെ അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തി ഭാരതത്തിൽ ആദ്യമായി എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ അദ്ദേഹം വ്യാഴാഴ്ച വൈകിട്ടോടെയാണ്…

2 years ago

ബോറിസ് ജോൺസൻ രാജിവയ്ക്കും?; ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജന്‍?

പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ രാജിക്ക് സാധ്യതയേറിയതോടെ പ്രധാനമന്ത്രി പദത്തിലേക്ക് ഇന്ത്യന്‍ വംശജനായ ഋഷി സുനകിന് സാധ്യതയേറുന്നു. ബ്രിട്ടനിലെ അധികാരതലത്തില്‍ പ്രധാനമന്ത്രി കഴിഞ്ഞാല്‍ അടുത്തയാള്‍ ധനമന്ത്രിയാണ്. നിലവില്‍ ധനമന്ത്രിയായ…

2 years ago

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്ത്; 48 വര്‍ഷം നീണ്ട ബന്ധത്തിന് അവസാനം

ലണ്ടന്‍: യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ സ്വതന്ത്രരാജ്യമായി. ഇനി ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്റെ ഭാഗമല്ല. ഇതോടെ 48 വര്‍ഷം നീണ്ട യൂറോപ്യന്‍ യൂണിയനുമായുളള ബന്ധത്തിനാണ് ഔദ്യോഗികമായ പരിസമാപ്തി…

3 years ago

‘വലിയ അംഗീകാരം’; റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയാകാനുള്ള ക്ഷണം സ്വീകരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

ദില്ലി: 2021 ലെ ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന പരേഡില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുഖ്യാതിഥിയാകും. ഇക്കാര്യം ബ്രിട്ടന്‍ സ്ഥിരീകരിച്ചു.മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയ ബ്രിട്ടീഷ്…

3 years ago

ബ്രിട്ടീഷ് പ്രധാനമന്ത്രി ആശുപത്രി വിട്ടു

ലണ്ടന്‍ : കോവിഡ്​ ബാധിച്ച ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോ​ണ്‍‌​സ​ണ്‍ ആ​ശു​പ​ത്രി​വി​ട്ടു. ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി ഉ​ണ്ടാ​യ​തി​നേ​ത്തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ ഡി​സ്ചാ​ര്‍​ജ് ചെ​യ്ത​ത്. മാര്‍ച്ച്‌​ 26നാണ്​ ബോറിസ്​ ​ജോണ്‍സണ്​ കോവിഡ്​…

4 years ago