കൊച്ചി : ബ്രഹ്മപുരം വിഷയത്തിൽ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ കഴിയാത്തത് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്നും, ഈ കാരണത്താൽ കൊച്ചിയിലെ ജനങ്ങൾ പ്രതിസന്ധിയിലാണെന്നും അദ്ദേഹം...
കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിൽ നിന്നും ഉയരുന്ന പുകയുടെ പശ്ചാത്തലത്തിൽ കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസത്തേക്ക്കൂടി അവധി നീട്ടി. വിഷപ്പുകയേ തുടർന്ന് കുട്ടികളിൽ ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായാണ് 3...
കൊച്ചി : ബ്രഹ്മപുരം വിഷയത്തിൽ പ്രതികരണവുമായി നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ രംഗത്ത്. അധികൃതർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നാണ് അദ്ദേഹം പറയുന്നത്. ഇത്രയധികം മാലിന്യം സംസ്ക്കരിക്കാതെ സംഭരിച്ചുവെച്ചത് ഗുരുതര കുറ്റകൃത്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി....
ബ്രഹ്മപുരം മാലിന്യ പാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ വിഷയത്തിൽ പ്രതികരണവുമായി എത്തുന്നുണ്ട്.ഇപ്പോഴിതാ "ആളുകളെ വെടിവച്ചിടുന്നതിനേക്കാൾ സാമ്പത്തികമായി നല്ലത് അവരെ വിഷവായു ശ്വസിപ്പിക്കലല്ലേ? " എന്നഹിറ്റലറിന്റെ മരണ തടവറയിലെ പരീക്ഷണങ്ങളിലെ...
കൊച്ചി : ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് ഉയരുന്ന വിഷപ്പുകയിൽ കൊച്ചിയിലെ ജനജീവിതം ദുസ്സഹമാവുകയാണ്. കൊച്ചി നിവാസികൾ ഈ വിഷപ്പുക ശ്വസിച്ച് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി...