ഇന്ത്യാ - പാക് അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. മുന്നറിയിപ്പ് നൽകിയിട്ടും അത് അവഗണിച്ച് നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ചയാൾ അതിർത്തി സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. പഞ്ചാബിലെ തൻ തരൺ...
ദില്ലി: ജമ്മു കശ്മീരിലേക്ക് അതിർത്തി രക്ഷാ സേന(BSF)യുടെ കൂടുതൽ ബറ്റാലിയനുകളെ നിയമിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പാക് സൈന്യത്തിൻ്റെ പിന്തുണയോടെ നടക്കുന്ന നുഴഞ്ഞുകയറ്റം തടയാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് നീക്കം.കശ്മീരിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് ഒഡിഷയിൽ...
അട്ടാരിയിലെ ഷാഹി കില കോംപ്ലക്സിൽ 350 അടി ഉയരമുള്ള ബിഎസ്എഫ് പതാക ഉയർത്തി ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ. 60 അടി നീളവും 40 വീതിയുമുള്ള ബിഎസ്എഫ് പതാക ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും...
ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തി കടന്നെത്തിയ പാക് ഡ്രോണിനെ ബിഎസ്എഫ് വെടിവച്ച് വീഴ്ത്തി. സാമ്പ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപമായിരുന്നു സംഭവം. പാക് ഡ്രോണാണ് അതിർത്തി കടന്നെത്തിയതെന്ന് അധികൃതർ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം...
ചണ്ഡീഗഡ്: പഞ്ചാബിൽ അതിർത്തി കടന്ന് എത്തിയ പാക് പൗരനെ പിടികൂടി ബിഎസ്എഫ്. അമൃത്‌സർ ജില്ലയിലെ ഇന്ത്യ- പാക് അതിർത്തിയിൽ നിന്നുമാണ് പാക് പൗരനെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു...