canada

നിലപാട് കടുപ്പിച്ച് ഭാരതം !രാജ്യത്തെ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കാൻ കാനഡയോട് ആവശ്യമുന്നയിച്ച് കേന്ദ്രസർക്കാർ

ദില്ലി : ഖാലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഭാരതത്തിന്റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് നയതന്ത്ര ബന്ധം…

2 years ago

ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ് അവഗണിച്ച് നിജ്ജാറിന് പൗരത്വം ! പൗരത്വത്തിനുള്ള അപേക്ഷയിൽ നടപടി ക്രമങ്ങൾ കഴിയുന്നത്ര വൈകിപ്പിക്കുവാൻ ശ്രമിക്കുന്ന കാനഡ നിജ്ജാറിന്റെ കാര്യത്തിൽ നടത്തിയത് മിന്നൽ വേഗത്തിലുള്ള ഇടപെടൽ ! അടിമുടി ദുരൂഹത

ദില്ലി : കൊല്ലപ്പെട്ട ഖാലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറുമായി ബന്ധപ്പെട്ട് കാനഡയെ പ്രതിരോധത്തിലാക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ഇയാളെ പിടികൂടാനായി ഇന്റർപോൾ മുഖേനെ ഭാരതം…

2 years ago

വെറുതെയുള്ള ആരോപണങ്ങൾ വേണ്ട ! തെളിവുകളുണ്ടെങ്കിൽ പങ്കിടൂ .. ! കാനഡയെ വെല്ലുവിളിച്ച് ഭാരതം

ദില്ലി : ഖലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ ഉയർത്തിയിരിക്കുന്ന ആരോപണങ്ങൾ തള്ളി ഭാരതം. വെറുതെ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും ഉന്നയിക്കുന്ന ആരോപണങ്ങളെ…

2 years ago

കാനഡയിലെ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്നിൽ പണമൊഴുക്കുന്നത് ഐഎസ്‌ഐ!ഐഎസ്‌ഐ ഏജന്റുമാർ ഖലിസ്ഥാനി ഗ്രൂപ്പുകളുമായി കാനഡയിൽ രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ട്

ദില്ലി : ഖലിസ്ഥാൻ വിഷയത്തിൽ ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം ഉലയുന്നതിനിടെ, പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ഏജന്റുമാരും ഖലിസ്ഥാൻ ഭീകരസംഘടനകളുടെ തലവന്മാരും കാനഡയിലെ വാൻകൂവറിൽ വച്ച് അടുത്തിടെ രഹസ്യ…

2 years ago

ഭവന പ്രതിസന്ധി രൂക്ഷം !വീടുകളുടെ വിലയിലും വാടകയിലും വർധന മൂന്നിരട്ടി !വിദേശ വിദ്യാർത്ഥി വീസയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കാനഡ

ടൊറന്റോ :ഭവന പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് കാനഡ വിദേശ വിദ്യാർത്ഥി വീസയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. ആവശ്യക്കാരുടെ എണ്ണം കുതിച്ചുയർന്നതിനെത്തുടർന്ന് നിലവിൽ കാനഡയിൽ വീടുകളുടെ വിലയിലും വാടകയിലും…

2 years ago

മോഷണശ്രമം പ്രതിരോധിക്കുന്നതിനിടെ കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ അക്രമി സംഘം ക്രൂരമായി കൊലപ്പെടുത്തി

ടൊറന്റോ : കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വിദ്യാർത്ഥി അതിക്രൂരമായി കൊലചെയ്യപ്പെട്ടു. കാനഡയിൽ പഠനത്തിനൊപ്പം പാർട്ട് ടൈം ജോലി ചെയ്തു വരികയായിരുന്ന 24കാരനായ ഗുർവിന്ദർ നാഥാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്.…

2 years ago

കാനഡയിലെ കാട്ടുതീ മൂലം ന്യൂയോര്‍ക്ക് നഗരം പുകയ്ക്കുള്ളിലായി; ജനങ്ങൾക്ക് ജാഗ്രതാ നിര്‍ദേശം; മുഖ്യമന്ത്രിയുടെ അമേരിക്കൻ പരിപാടികളെ ബാധിക്കുമോ എന്ന് ആശങ്ക

ന്യൂയോര്‍ക്ക് : കാനഡയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീയെത്തുടർന്ന് ന്യൂയോര്‍ക്ക് നഗരം പുകമൂടിയിരിക്കുകയാണ്. ലോക കേരള സഭ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയും പരിവാരങ്ങളും അമേരിക്കയിലേക്ക് തിരിച്ചിരുന്നു.…

3 years ago

ഇന്ദിര ഗാന്ധി വധം ആഘോഷിക്കുന്ന ഫ്‌ളോട്ടുമായി ഖാലിസ്ഥാൻ വിഘടനവാദികളുടെ പരേഡ് ; കാനഡയ്ക്ക് കടുത്ത താക്കീതുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

ഒട്ടാവ : മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി വധം ആഘോഷിക്കുന്ന തരത്തിലുള്ള ഫ്ലോട്ടുമായി കാനഡയിലെ ബ്രാംപ്ടൻ നഗരത്തിൽ ഖലിസ്ഥാൻ അനുകൂല വാദികൾ പരേഡ് നടത്തിയ സംഭവത്തിൽ കാനഡയ്ക്ക്…

3 years ago

തെരുവിൽ അടിപിടി ; എതിരാളിക്കെതിരെ പെരുമ്പാമ്പിനെ ഉറുമിയാക്കി മാറ്റി യുവാവ് ; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

തെരുവിൽ ഉണ്ടായ അടിപിടിക്കിടെ കയ്യിലിരുന്ന പെരുമ്പാമ്പിനെ ഉപയോഗിച്ച് എതിരാളിയെ അടിച്ച് യുവാവ്. കാനഡയിലെ ടൊറന്റോയിലാണ് വിചിത്ര സംഭവം. തല്ലിനിടെ എതിരാളിയെ തോൽപ്പിക്കാൻ വളർത്തിയിരുന്ന പെരുമ്പാമ്പിനെയെടുത്ത് ബെൽറ്റ് പോലെ…

3 years ago

യുഎസിലും കാനഡയിലുമായി ഇരുന്നൂറോളം സ്‌ക്രീനുകളിൽ ‘ദി കേരള സ്റ്റോറി’; ലോകമെമ്പാടുമുള്ള ജനങ്ങിലേക്ക് എത്തിച്ചേരുകയും അവബോധം വളർത്തുകയും ചെയ്യണ്ടേ ഒരു പ്രസ്ഥാനമാണ് സിനിമയെന്ന്സുദീപ്തോ സെൻ

വിവാദങ്ങളിൽ കുടുങ്ങിയ ദേശീയ ബ്ലോക്ക്ബസ്റ്ററായ 'ദി കേരള സ്റ്റോറി' ഒടുവിൽ കടൽ കടന്ന് അമേരിക്കയിലും കാനഡയിലുമായി 200-ലധികം സ്‌ക്രീനുകളിൽ വെള്ളിയാഴ്ച റിലീസ് ചെയ്തു. സിനിമയുടെ സർഗ്ഗാത്മകമായ അതിർവരമ്പുകൾക്കപ്പുറമുള്ള…

3 years ago