കോഴിക്കോട്:മണാശ്ശേരിയിൽ നിയമം ലംഘിച്ച് ട്രിപ്പിൾസ് അടിച്ച് പോയ പെൺകുട്ടികൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.ഹെൽമറ്റില്ലാതെയായിരുന്നു വിദ്യാർത്ഥിനികളുടെ ട്രിപ്പിൾ സവാരി.സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
മണാശ്ശേരി നാൽക്കവലയിൽ പട്ടാപ്പകലാണ് സംഭവം. ട്രിപ്പിൾസ് അടിച്ചെത്തിയ വിദ്യാർത്ഥിനികളുടെ...
കല്‍പ്പറ്റ: വയനാടിനെ ഭീതിയിലാഴ്ത്തി വീണ്ടും കടുവയിറങ്ങി. അമ്പലവയൽ പൊൻമുടി കോട്ടയിലാണ് വീണ്ടും കടുവയെ കണ്ടത്. കടുവ നാടുറോഡിലൂടെ നടന്നു പോകുന്ന ദൃശ്യം സ്വകാര്യ വ്യക്തിയുടെ വീട്ടിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞു.
കഴിഞ്ഞ ഒരു മാസക്കാലമായി...
ബെംഗളൂരു: മൂന്ന് പുരുഷൻമാരും മൂന്ന് സ്ത്രീകളും അടങ്ങുന്ന സംഘം 30 കാരനായ യുവാവിനെ കല്ലുകൊണ്ട് തലയ്കടിച്ച് കൊലപ്പെടുത്തി.സംഭവ ദൃശ്യങ്ങൾ ബെംഗളൂരുവിലെ ഒരു സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്.പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച അർധരാത്രിയോടെ ആണ്...
കൊച്ചി: സ്കൂൾ ബസ് ഇടിച്ച് കാൽനട യാത്രക്കാരിക്ക് പരിക്ക്.ആലുവ പെരുമ്പാവൂർ റോഡിൽ പോഞ്ഞാശേരിയിലാണ് അപകടം നടന്നത്.പോഞ്ഞാശേരി സ്വദേശിയായ ജമീലക്കാണ് പരിക്കേറ്റത്.കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയായിരുന്നു അപകടം.അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ചുണങ്ങുംവേലി സെന്‍റ് ജോസഫ്...
മൂന്നാർ:ന്യൂ കോളനിയില്‍ നിന്ന് ഒരു ലക്ഷം രൂപ വിലയുള്ള ബൈക്ക് മോഷണം പോയി.കഴിഞ്ഞ ദിവസം രാത്രിയാണ് എഡിസന്റെ KL 16G 1403 നംബര്‍ എഫ്‌സി ബൈക്ക് മോഷണം പോയത്. രാത്രി സ്ഥിരമായി നിര്‍ത്തിയിടുന്ന...