നാടകത്തിലൂടെ ഏറെ ശ്രദ്ധ നേടി ശേഷം നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള നടനാണ് ജയരാജൻ കോഴിക്കോട്. സിനിമയിലെത്തിയ ശേഷം ആദ്യമായി നായക വേഷത്തിൽ അഭിനയിക്കുകയാണ് അദ്ദേഹം.
'ജനനം: 1947 പ്രണയം തുടരുന്നു'...
കൊച്ചി: അവതാരകയോട് അഭിമുഖത്തിനിടയിൽ അപമര്യാദയായി പെരുമാറിയ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ നടന്‍ ശ്രീനാഥ് ഭാസി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് സംശയത്തില്‍ പോലീസ്. സംശയത്തെ തുടർന്ന്, നടന്റെ രക്തം, നഖം, തലമുടി എന്നിവയുടെ സാംപിളുകള്‍...
തെന്നിന്ത്യൻ താരം നയന്‍താര ഗര്‍ഭിണിയാണെന്ന സംശയം നല്‍കുംവിധത്തിലൊരു ചിത്രമാണ് ഭര്‍ത്താവ് വിഘ്നേഷ് ശിവന്‍ സോഷ്യൽമീഡിയയിൽ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലാണ്, നയന്‍താരയ്ക്കും ഒരു കൂട്ടം കുട്ടികള്‍ക്കുമൊപ്പമുള്ള ഒരു ചിത്രം വിഘ്നേഷ് പങ്കിട്ടത്. കൊച്ചുകുട്ടികള്‍ക്കൊപ്പം...
മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്‍വം. വമ്പന്‍ താര നിര അണിനിരക്കുന്ന ചിത്രത്തില്‍ ജയറാമും കാര്‍ത്തിയും പ്രധാന വേഷത്തിൽ എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ജയറാമിന്റെ ഡെഡിക്കേഷന്‍ കണ്ട് പഠിക്കേണ്ടതാണെന്ന് പറയുകയാണ് കാര്‍ത്തി.
കഴിഞ്ഞ ദിവസം...
മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ മുംബൈയില്‍ ഫ്ലാറ്റ് സ്വന്തമാക്കി. പാര്‍ഥനോണ്‍ സൊസൈറ്റിയുടെ 31-ാം നിലയിലെ 12,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫ്ലാറ്റാണ് അദ്ദേഹം വാങ്ങിയത്.
അദ്ദേഹവുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങളാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍...