മഹാദേവ ക്ഷേത്രത്തിൽ ദേവി തൃപ്പൂത്തായി. തിങ്കളാഴ്ച രാവിലെ ആറാട്ട് കടവിൽ വെച്ച് നടത്തപ്പെടും. ഈ മലയാള വർഷത്തിലെ ആദ്യ തൃപ്പൂത്ത് ആയതിനാൽ അതിവിശേഷമാണ്.തിരുവാഭരണങ്ങളായ പനന്തണ്ടൻ വളയും ഒഢ്യാണവും ദേവിക്കും ,ദേവനു നിലയങ്കിയും ചാർത്തും.മലയാള...
ചെങ്ങന്നൂർ: ശബരിമല തീർത്ഥാടകർക്കായി ചെങ്ങന്നൂർ കിഴക്കേനട ക്ഷേത്രത്തിന് സമീപം നിർമ്മാണമാരംഭിച്ച ഇടത്താവള നിർമ്മാണ പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ച നിലയിൽ. 45 സെന്റിൽ മൂന്നു നിലകളിലായി 40000 ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള കെട്ടിട സമുച്ചയമാണ്...
ചെങ്ങന്നൂർ: സംസ്ഥാനത്ത് വീണ്ടും വില്ലനായി ഷവര്‍മ. ഷവർമ കഴിച്ചതിനെ തുടർന്ന് അവശനിലയിലായ നാലു പേരെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്ങന്നൂർ നഗരസഭയിലെ ഒമ്പതാം വാർഡിൽ ഇടനാട് പറമ്പിലേത്ത് പ്രദീപ് -48 ,...
ചെങ്ങന്നൂർ: വന്ദേഭാരത് എക്സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത് ശബരിമല തീർത്ഥാടകരുടെ സുപ്രധാന കേന്ദ്രം ആയതിനാലാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ശബരിമലയിൽ പോകാനായി കൂടുതൽ അയ്യപ്പ ഭക്തന്മാരും ചെങ്ങന്നൂർ സ്‌റ്റേഷനിലാണ് എത്തുന്നതെന്ന് അറിഞ്ഞാണ് പ്രധാനമന്ത്രിയും...
തിരുവനന്തപുരം∙ : കാസർകോട്- തിരുവനന്തപുരം റൂട്ടിൽ സർവ്വീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസിന് (20633/20634) ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചു. ഇത് സംബന്ധിച്ച് റെയിൽവേ ഉത്തരവിറക്കി. അതെ സമയം ട്രെയിനിന് എന്നു മുതൽ സ്റ്റോപ്പ് അനുവദിക്കണമെന്ന...