ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികള്‍ കൂട്ടത്തോടെ സ്വന്തം നാട്ടിലേക്ക് വരികയാണ്. ചെന്നൈയില്‍ നിന്ന് ആയിരക്കണക്കിനാളുകളാണ് ഇപ്പോള്‍ തന്നെ സംസ്ഥാനത്തേക്ക് തിരികെ എത്തിയിരിക്കുന്നത്. വര്‍ഷങ്ങളായി ചെന്നൈയില്‍ സ്ഥിരതാമസമാക്കിയവര്‍പോലും...
ചെന്നൈ :നടി രമ്യാകൃഷ്ണൻ സഞ്ചരിച്ചിരുന്ന കാറിൽ നിന്നു മദ്യ കുപ്പികൾ പിടികൂടി. മഹാബലിപുരത്തു നിന്നു ചെന്നൈയിലേക്കുള്ള യാത്രയിൽ ഇസിആർ റോഡിലെ മുട്ടുകാട് വച്ചാണു പൊലീസ് കാർ പരിശോധിച്ചത്. രമ്യയും സഹോദരിയും ഡ്രൈവറുമാണു കാറിലുണ്ടായിരുന്നത്....
ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ്‌നാട്ടിലെ ഡിഎംകെ എംഎല്‍എ ജെ. അന്‍പഴകന്‍ (62) അന്തരിച്ചു. ചെന്നൈ ചെപ്പോക്കിലെ എംഎല്‍എ ആയ ഇദ്ദേഹം കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ഇദ്ദേഹത്തിന്...
കോഴിക്കോട്: നാട്ടിലെത്താനാവാത്ത നിരാശയില്‍ മലയാളി യുവാവ് ചെന്നൈയില്‍ ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും. വടകര മണിയൂര്‍ സ്വദേശി ബിനീഷ് യാത്ര തിരിക്കുന്നതിന് തൊട്ടുമുമ്പ് ജീവനൊടുക്കിയത് ഒരു ഫോണ്‍കോള്‍ വന്നതിനെത്തുടര്‍ന്നാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ചെന്നൈയില്‍...
ചെന്നൈ: തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം 16,000 കടന്നു. ഇന്ന് മാത്രം 718 പേർക്കാണ് തമിഴ്നാട്ടിൽ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 16,227 ആയി. ഇന്ന് 8 പേരാണ് കൊവിഡ്...