ചേർത്തല:കൊലക്കേസ് പ്രതിയുടെ കണ്ണിൽ ആസിഡ് ഒഴിച്ച് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തി കേസിലെ പ്രതി നീണ്ട 22 വർഷങ്ങൾക്ക് ശേഷം പിടിയിൽ.കോട്ടയം കടനാട് പഞ്ചായത്ത് രണ്ടാം വാർഡിൽ കാവതിയാൻ കുന്നേൽ വീട്ടിൽ സുനിൽ (41)നെയാണ്...
ചേർത്തല: പോലീസ് സ്റ്റേഷന് സമീപമുള്ള ക്വാട്ടേഴ്സിൽ പൊട്ടിത്തെറിയുണ്ടായ സംഭവത്തിൽ ദുരൂഹത ഇല്ലെന്നും പൊട്ടിയത് പടക്കമാണെന്നും പോലീസ്.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വലിയ പൊട്ടിത്തെറി ഉണ്ടായത്.
ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസാ ജോൺ,...
ചേർത്തല: പോലീസുകാരന് പടക്കം പൊട്ടിത്തെറിച്ച് പരിക്ക്. ചേർത്തല പോലീസ് ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചായിരുന്നു പോലീസുകാരന് അപകടം സംഭവിച്ചത്. കാലിന് പരുക്കേറ്റ പോലീസുകാരൻ സുനിൽ കുമാറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പടക്കം സൂക്ഷിച്ചിരുന്ന...
ചേർത്തല:കാറിന് സൈഡ് നല്കാത്തതിലുണ്ടായ തർക്കത്തെത്തുടർന്ന് ടെമ്പോവാൻ ഡ്രൈവർക്ക് നേരെ കാർയാത്രക്കാരൻ മുളക് പൊടി സ്പ്രേ അടിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ചേർത്തല റോഡിലാണ് സംഭവം.ടെമ്പോവാനിൽ സഞ്ചരിച്ചിരുന്ന ചേർത്തല സ്വദേശി സുരേഷിനു നേരെയാണു കാറിൽ...
ആലപ്പുഴ: ചേര്‍ത്തലയിൽ ആളൊഴിഞ്ഞ പുരയിടത്തില്‍ അയല്‍വാസികളായ യുവാവും പ്ലസ് ടു വിദ്യാര്‍ഥിനിയും മരിച്ച നിലയില്‍. പള്ളിപ്പുറം പഞ്ചായത്ത് 12-ാം വാര്‍ഡ് കരിയില്‍ അനന്തകഷ്ണന്‍ (കിച്ചു-23), സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന പാലാ സ്വദേശിനി ഷിബുവിന്റെ...