തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർത്ഥി സ്‌കൂള്‍ കെട്ടിടത്തില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് , സ്‌കൂളിലെ ക്ലര്‍ക്ക് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ്...
തിരുവനന്തപുരം : നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ ഭരണ പ്രതിപക്ഷങ്ങൾ തമ്മിൽ വാക്പോര്. രമേശ് ചെന്നിത്തല പ്രസംഗത്തിനിടെ മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് അഭിസംബോധന ചെയ്തതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
സംസ്ഥാനത്ത് വർധിക്കുന്ന അതിക്രമങ്ങളും ലഹരി...
ദില്ലിയുടെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി. ഷാലിമാര്‍ ബാഗ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ രേഖ ഗുപ്തയാണ് ഇനി രാജ്യതലസ്ഥാനത്തെ നയിക്കുക. ഇതോടെ ദില്ലിയുടെ ചരിത്രത്തിലെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാകും രേഖ ഗുപ്ത. നാളെ...
തിരുവനന്തപുരം: ഐഎഫ്എഫ്കെ ഉദ്ഘാടനവേദിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരേ കൂവിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. റോമിയോ എം. രാജ് എന്ന യുവാവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വേദിയിലേക്ക് മുഖ്യമന്ത്രി നടന്നുകയറുന്നതിനിടെയാണ് സദസ്സിലിരുന്ന റോമിയോ എം.രാജ്...
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഗവർണർ - മുഖ്യമന്ത്രി പോര് കനക്കുന്നു . മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശവുമായി ബന്ധപ്പെട്ട് കടുത്ത വിമർശനവുമായി ഗവർണർ രംഗത്ത് വന്നു.തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കവെയായിരുന്നു ഗവർണറുടെ വിമർശനം.
തങ്ങളുടെ...