ഇടുക്കി: ഇടമലകുടിയിൽ നടന്ന ശൈശവ വിവാഹത്തിൽ 47കാരനായ വരനെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തി.മൂന്നാര്‍ പോലീസാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.15 കാരിയായ പെണ്‍കുട്ടിയെ CWC യുടെ കേന്ദ്രത്തിലേക്ക് മാറ്റി.ഒളിവില്‍ പോയ വരനു വേണ്ടിയുള്ള...
ഇടുക്കി : സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ശൈശവ വിവാഹം. 15 വയസുകാരിയെ വിവാഹം കഴിച്ച് 47 കാരൻ.ഗ്രോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടിയിലാണ് ശൈശവ വിവാഹം നടന്നത്.
ഒരു മാസം മുമ്പാണ് വിവാഹം നടത്തിയത്. വിവാഹം...
ഗോഹട്ടി : സംസ്ഥാനത്ത് ശൈശവവിവാഹങ്ങൾ അറുതി വരുത്താൻ ലക്ഷ്യമിട്ട് അസം സർക്കാർ. 18 വയസ് തികയാത്ത പെൺകുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാരെ പോലീസ് പിടികൂടികർശനമായി ശിക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.
14നും...
തിരുവനന്തപുരം: പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെക്കൊണ്ട് തന്നെ 16 വയസുകാരിയെ ശൈശവ വിവാഹം കഴിപ്പിച്ചതിൽ അറസ്റ്റിലായ പിതാവിന്റെ കൂടുതൽ വെളിപ്പെടുത്തൽ. കേസിൽ നാലു മാസത്തെ തടവുശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയ പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തി നിരന്തരം...
കോഴിക്കോട്: കേരളത്തിൽ വീണ്ടും ബാലവിവാഹം. സംഭവത്തിൽ കോഴിക്കോട് കുറ്റിക്കാട്ടൂർ, കണ്ണൂർ പെരിങ്ങത്തൂർ സ്വദേശികളായ വീട്ടുകാർക്കെതിരെ കേസെടുത്തു. വരനെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് വിവാഹം നടന്നത്. പെരിങ്ങത്തൂർ സ്വദേശിയാണ് പെൺകുട്ടി. നവംബർ 18നായിരുന്നു...