china

ഈ വർഷം പകുതിയോടെ ഇന്ത്യയുടെ ജനസംഖ്യ ചൈനയെ മറി കടക്കും: റിപ്പോർട്ട് പുറത്ത്

ദില്ലി: ഈ വർഷം പകുതിയോട് കൂടി ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് റിപ്പോർട്ട്. ജൂണോടുകൂടി ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായി ഉയരും. അതേസമയം ചൈനയുടെ ജനസംഖ്യ 142.57…

1 year ago

സുരക്ഷ ഒരുക്കാൻ പണമില്ല; ചൈനക്കാരുടെ വ്യവസായങ്ങൾ അടച്ച് പൂട്ടാൻ പാകിസ്ഥാൻ പോലീസിന്റെ നിർദേശം ;ചൈനീസ് ലോൺ തിരിച്ചടവുകൾ ഒഴിവാക്കാനോ കുറയ്ക്കാനോ ഉള്ള തന്ത്രമെന്ന് വിലയിരുത്തൽ

ഇസ്‌ലാമാബാദ് : വർധിച്ചു വരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ചൈനീസ് പൗരന്മാരുടേതോ അവരുമായി ബന്ധമുള്ളതോ ആയ വ്യവസായങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടാൻ പാകിസ്ഥാനിലെ കറാച്ചി പൊലീസിന്റെ നിർദേശം. പോലീസിന്റെ ഈ…

1 year ago

തായ്‌വാനെതിരെ സൈനിക റിഹേഴ്‌സലുമായി ചൈന !സ്ഥിഗതികൾ നിരീക്ഷിച്ച് തായ്‌വാനും അമേരിക്കയും

ബെയ്ജിങ് : തായ്‌വാനെ ഭീതിയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് സൈനിക റിഹേഴ്‌സലുമായി ചൈന. ആയുധങ്ങളുമായി എച്ച്-6കെ പോര്‍വിമാനങ്ങള്‍ തായ്‌വാന്‍ ദ്വീപിലെ പ്രധാന ലക്ഷ്യങ്ങളില്‍ ആക്രമണം നടത്തുന്നതിന്റെ റിഹേഴ്‌സല്‍ നടത്തിയെന്ന്…

1 year ago

ശ്രീനഗർ ജി20 യോഗവേദി ; ചൈനയുടെയും പാകിസ്ഥാന്റെയും എതിർപ്പിന് പുല്ല് വില നൽകി ഇന്ത്യ

ദില്ലി : ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള പ്രവർത്തകസമിതി യോഗത്തിന്റെ വേദിയായി ശ്രീനഗറിനെ നിശ്ചയിച്ച് ഇന്ത്യ. പാക്കിസ്ഥാന്റെയും ചൈനയുടെയും എതിർപ്പിന് പുല്ല് വില നൽകിയാണ് ശ്രീനഗറിനെ വേദിയാക്കി നിശ്ചയിച്ചിരിക്കുന്നത്.…

1 year ago

ചൈനയിലെത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ; യുദ്ധമവസാനിപ്പിക്കാൻ റഷ്യയെ പ്രേരിപ്പിക്കാൻ ആവശ്യം

ബെയ്ജിംഗിൽ ഷി ജിൻപിങ്ങുമായി നിർണായക കൂടിക്കാഴ്ച നടത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. കൂടിക്കാഴ്ചയിൽ യുക്രൈയ്‌നിൽ റഷ്യ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാൻ അവരെ പ്രേരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. യുദ്ധം…

1 year ago

നാല് വർഷങ്ങൾക്ക് ശേഷം ചൈനീസ് പ്രസിഡന്റ് റഷ്യൻ മണ്ണിൽ; ഈ മാസം 20 മുതല്‍ 22 വരെ ഷി ജിന്‍പിങ് റഷ്യ സന്ദര്‍ശിക്കുമെന്ന് ചൈനീസ്‌ വിദേശകാര്യ മന്ത്രാലയം

ബെയ്ജിങ്:റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ ക്ഷണം സ്വീകരിച്ച് ഈ മാസം 20 മുതല്‍ 22 വരെ ഷി ജിന്‍പിങ് റഷ്യ സന്ദര്‍ശിക്കുമെന്ന് ചൈനീസ്‌ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.…

1 year ago

ചൈനയിൽ പുതുചരിത്രമെഴുതി ഷി ചിൻപിങ് ! മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ബെയ്ജിങ് ; ചൈനയിൽ പുതു ചരിത്രമെഴുതി ഷി ചിൻപിങ്. ചൈനീസ് ഭരണാധികാരികളിലെ ഏറ്റവും കരുത്തനായ നേതാവ് എന്ന വിശേഷണം ഒന്ന് കൂടി ഊട്ടിയുറപ്പിച്ചു കൊണ്ട് ഷി ചിൻപിങ്…

1 year ago

മോഷ്ടിച്ചത് 1,859 രൂപ , പൊലീസിനെ ഭയന്ന് കാട്ടിലെ ഗുഹയിൽ നഷ്ടപ്പെടുത്തിയത് ആയുസിലെ 14 വർഷങ്ങൾ !!

ഹുബെയ് : പൊലീസിനെ ഭയന്ന് കള്ളൻ കാട്ടിലെ ഗുഹയിൽ നഷ്ടപ്പെടുത്തിയത് ആയുസിലെ 14 വർഷങ്ങൾ . ചൈനയിലെ ഹുബെയ് പ്രവിശ്യയിൽ നിന്നാണ് അവിശ്വസനീയമായ ഈ റിപ്പോർട്ട് പുറത്തു…

1 year ago

അമേരിക്ക – ചൈന സംഘർഷം ടെക് മേഖലയിലും പ്രതിഫലിക്കുന്നു;
ചൈന വിടാനൊരുങ്ങി ആപ്പിൾ അടക്കമുള്ള അമേരിക്കൻ കമ്പനികൾ;
നേട്ടം ഇന്ത്യയ്ക്ക് !!

ടെക് ഭീമന്മാരായ ആപ്പിളിന്റെ നിർമ്മാണ പങ്കാളികളായ ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പ്, പ്രാദേശികതലത്തിലുള്ള ഉൽപാദനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ഒരു പുതിയ പ്ലാന്റിൽ ഏകദേശം 700 മില്യൺ ഡോളർ…

1 year ago

കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയുടെ ലബോറട്ടറികളിൽ നിന്നുതന്നെയെന്ന് ആവർത്തിച്ച് അമേരിക്കൻ ഊർജ്ജ മന്ത്രാലയത്തിന്റെ റിപ്പോർട്ട് ! കോവിഡ് വൈറസ് ജൈവായുധ പദ്ധതിയുടെ ഭാഗമോ ?

ദില്ലി: കോവിഡ് 19 ന്റെ ഉത്ഭവം ചൈനീസ് ലബോറട്ടറികളിൽ നിന്നുതന്നെയെന്ന് ആവർത്തിച്ച് അമേരിക്കൻ ഊർജ്ജവകുപ്പ്. വാൾസ്ട്രീറ്റ് ജേർണലാണ് പഠന വിവരങ്ങൾ പുറത്ത്‌വിട്ടത്. വൈറ്റ് ഹൗസിനും അമേരിക്കൻ കോൺഗ്രസിലെ…

1 year ago