china

നൈസായിട്ട് ഒഴിവാക്കുകയാണ് അല്ലേ ? സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് പാകിസ്ഥാൻ; കിട്ടിയതെല്ലാം പൊതിഞ്ഞുകെട്ടി സ്ഥലം വിടാനൊരുങ്ങി ചൈന എംബസ്സിയിലെ കോൺസുലർ സെക്ഷൻ അടച്ചുപൂട്ടി

ഇസ്‌ലാമാബാദ് : പാകിസ്ഥാനിലെ ചൈനീസ് എംബസ്സിയിലെ കോൺസുലർ സെക്ഷൻ പ്രവർത്തനം നിർത്തി അടച്ചുപൂട്ടി. സാങ്കേതിക കാരണങ്ങൾ കാരണമാണ് എംബസി പൂട്ടിയതെന്നാണ് ചൈന നൽകുന്ന വിശദീകരണം. സാമ്പത്തിക പ്രതിസന്ധിയിൽ…

1 year ago

രാജ്യത്ത് വൃദ്ധർ പെരുകുന്നു;
ജനന നിരക്ക് കൂട്ടാൻ പതിനെട്ടടവും പയറ്റി ചൈന;
പണം നൽകി വിദ്യാർത്ഥികളുടെ ബീജം ശേഖരിക്കുന്നു

ബീജിംഗ് : ജനന നിരക്ക് കൂട്ടാൻ പതിനെട്ടടവും പയറ്റി ചൈന .ജനന നിരക്ക് കൂട്ടാൻ ഇതുവരെ നടത്തിയ ശ്രമങ്ങളൊന്നും വേണ്ടത്ര ഫലം കാണാത്തതിനാൽ പുത്തൻ മാർഗ്ഗം സ്വീകരിക്കുകയാണ്…

1 year ago

എയര്‍സുവിധ രജിസ്ട്രേഷന്‍ പിന്‍വലിച്ചു : വിദേശത്തുനിന്ന് എത്തുന്നവർ ഇനി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതില്ല

ദില്ലി: അന്താരാഷ്ട്ര തലത്തിൽ കോവിഡ് വ്യാപന സാഹചര്യത്തെ തുടർന്ന് ചൈന ഉൾപ്പെടെ 6 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് എയർസുവിധ നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു. ഇനി മുതൽ വിദേശത്തുനിന്ന്…

1 year ago

ബലൂൺ ഉപയോഗിച്ച് ചൈന നടത്തിയത് ചാരപ്രവർത്തനം തന്നെ; അവശിഷ്ടങ്ങൾ തിരികെ നൽകില്ലെന്ന് അമേരിക്ക; കടലിൽ നിന്ന് വീണ്ടെടുത്ത ഉപകരണങ്ങൾ പരിശോധിക്കുന്നു

ന്യൂയോർക്ക്: ബലൂൺ ഉപയോഗിച്ച് ചൈന നടത്തിയത് ചാരപ്രവർത്തനം തന്നെയെന്നും തങ്ങൾ വെടിവെച്ചിട്ട നിരീക്ഷണ ബലൂണിന്റെ അവശിഷ്ടങ്ങൾ ചൈനക്ക് കൈമാറില്ലെന്നും അമേരിക്ക. രാജ്യത്തിന്റെ പരമാധികാരത്തെ ചൈന ചോദ്യം ചെയ്തതായും…

1 year ago

വ്യോമാതിർത്തിയിൽ അനധികൃതമായി ചൈനീസ് ചാര ബലൂൺ; വെടിവച്ചിട്ടാൽ ജനങ്ങൾക്ക് അപകടമുണ്ടാക്കുമോ എന്ന ആശങ്ക; വെടിവെച്ചിട്ടില്ലെങ്കിൽ സുരക്ഷാഭീഷണി, രണ്ടുംകെട്ട അവസ്ഥയിൽ അമേരിക്ക

വാഷിങ്ടൻ :കലുഷിതമായ യുഎസ് – ചൈന ബന്ധം കൂടുതൽ സങ്കീർണ്ണമാക്കി അമേരിക്കയുടെ വ്യോമാതിർത്തിക്കുള്ളിൽ ചൈനയുടെ ചാര ബലൂൺ കണ്ടെത്തിയെന്ന റിപ്പോർട്ട് പുറത്തു വന്നു. ബലൂൺ വെടിവച്ചിടുന്നത് ഉൾപ്പെടെയുള്ള…

1 year ago

പാൽക്കടലൊരുക്കാൻ ചൈനീസ് പശുക്കൾ !!
പ്രതിവർഷം ചുരത്തുന്ന പാൽ 18,000 ലിറ്റർ!!!

ബെയ്ജിങ് : പാൽക്കടലൊഴുക്കാൻ വിധം വലിയ അളവിൽ ചുരത്തുന്ന പശുക്കളെ ചൈനയിലെ ശാസ്ത്രജ്ഞർ ലബോറട്ടറിയിൽ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ചെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. പ്രതിവർഷം ഏകദേശം 18,000 ലിറ്റർ…

1 year ago

ഇന്ത്യാവിരുദ്ധ പ്രചാരണത്തിന് ബിബിസി പണം വാങ്ങിയത് ഹുവാവെയിൽ നിന്ന് മാത്രമല്ല; ചൈനീസ് സർക്കാർ നിയന്ത്രണ മാദ്ധ്യമ സ്ഥാപനങ്ങളടക്കം 18 കമ്പനികളിൽ നിന്ന് പണം വാങ്ങി; ബിബിസിയെ അപലപിച്ച് ബ്രിട്ടീഷ് എംപി മാരും

ഇന്ത്യാവിരുദ്ധ പ്രചാരണങ്ങൾക്കായി ഗുജറാത്ത് കലാപം പ്രമേയമാക്കി ഡോക്യൂമെന്ററിയുമായി വന്ന ബിബിസിക്ക് 18 ലധികം ചൈനീസ് കമ്പനികളുമായി ബന്ധമെന്ന് റിപ്പോർട്ട്. ഇതിൽ ഒമ്പതോളം കമ്പനികൾ ചൈനീസ് സർക്കാർ നിയന്ത്രിത…

1 year ago

2024 ൽ തായ്‌വാനിലും അമേരിക്കയിലും ഇന്ത്യയിലും തെരഞ്ഞെടുപ്പ് ! ചൈന പദ്ധതി നടപ്പിലാക്കാൻ തെരഞ്ഞെടുക്കുക ആ സമയമെന്ന് അമേരിക്ക

2025 ഓടെ അമേരിക്കക്ക് ചൈനയുമായി യുദ്ധം ചെയ്യേണ്ടി വരുമെന്നും അതിനായി ഒരുങ്ങിയിരിക്കണമെന്നും അമേരിക്കൻ ജനറൽ മൈക്കിൾ മിനിഹാൻ. അമേരിക്കൻ വ്യോമസേനയുടെ എയർ മൊബിലിറ്റി കമാൻഡ് മേധാവിയാണ് മിനിഹാൻ.…

1 year ago

2025 ഓടെ ചൈന അമേരിക്ക യുദ്ധമെന്ന് വ്യോമസേനാ തലവൻ; നിർണ്ണായക രാജ്യങ്ങൾ തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ ചൈന അതിക്രമം കാട്ടും; ലോകത്തെ ആശങ്കയിലാക്കി അമേരിക്കൻ ജനറലിന്റെ കത്ത്!

2025 ഓടെ അമേരിക്കക്ക് ചൈനയുമായി യുദ്ധം ചെയ്യേണ്ടി വരുമെന്നും അതിനായി ഒരുങ്ങിയിരിക്കണമെന്നും അമേരിക്കൻ ജനറൽ മൈക്കിൾ മിനിഹാൻ. അമേരിക്കൻ വ്യോമസേനയുടെ എയർ മൊബിലിറ്റി കമാൻഡ് മേധാവിയാണ് മിനിഹാൻ.…

1 year ago

വയസായി ചൈന!! വൺ ചൈൽഡ് പോളിസി തിരിച്ചടിയായി; യുവാക്കളുടെ എണ്ണത്തിൽ വൻ ഇടിവ്;രക്ഷപ്പെടാൻ പുതിയ പദ്ധതികളുമായി ചൈനീസ് ഭരണകൂടം

ബീയ്ജിംഗ്: ആറുപതിറ്റാണ്ടിന് ശേഷം ആദ്യമായി ചൈനയുടെ ജനസംഖ്യ കുറഞ്ഞിരിക്കുകയാണ്. ഇത് സംബന്ധിച്ച റിപ്പോർട്ട് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുറത്തുവന്നത്. 2022-ന്റെ അവസാനത്തോടെ 1,411,750,000 ആയിരുന്നു ചൈനീസ് ജനസംഖ്യ. മുൻവർഷത്തിൽ…

1 year ago