കുവൈത്ത് സിറ്റി: ക്രിസ്മസിനോടനുബന്ധിച്ച് കുവൈത്തിലെ പ്രധാന ഷോപ്പിങ് കേന്ദ്രമായ അവന്യൂസ് മാളിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ക്രിസ്മസ് ട്രീ നീക്കം ചെയ്തു.
ഇസ്ലാമിക ശരീഅത്തിനും കുവൈത്തിന്റെ സംസ്‌കാരത്തിനും യോജിച്ചതല്ലെന്ന് പരാതി വ്യാപകമായതോടെയാണ് നീക്കം ചെയ്യൽ നടപടിയെന്നാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് പത്ത് ദിവസത്തെ ക്രിസ്മസ് അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. ക്രിസ്മസ് പ്രമാണിച്ച് സ്‌കൂളുകള്‍ക്ക് ഡിസംബര്‍ 24 മുതൽ ജനുവരി രണ്ടുവരെ പത്തുദിവസമാണ് സ്‌കൂളുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്.
ഗവര്‍ണറുടെ...
ക്രിസ്മസ് കാലത്തു വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നത് കുറ്റകരമാണെന്ന് എക്‌സൈസിന്റെ സര്‍ക്കുലര്‍. അബ്കാരി നിയമം പ്രകാരം ജാമ്യം കിട്ടാത്ത കുറ്റമാണതെന്നും എക്‌സൈസ് മുന്നറിയിപ്പ് നല്‍കി. ഹോംമെയ്ഡ് വൈന്‍ വില്‍പനക്കുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നത് എക്‌സൈസ്...