സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടേയും കുടുംബത്തിൻ്റെയും അഴിമതി മൂടിവെക്കാനുള്ള ശ്രമത്തിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്നും ,എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ ഹർജിയിൽ ഹൈക്കോടതിയിലെ തിരിച്ചടി വഴി പിണറായിയും...
ജറുസലേം : "ഭീകരവാദ" കുറ്റകൃത്യങ്ങളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരുടെ പൗരത്വം എടുത്തുകളയുന്നതിനുള്ള നിയമത്തിന് ഇസ്രായേൽ അംഗീകാരം നൽകിയതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. സെനറ്റിൽ 10 വോട്ടുകൾക്കെതിരെ 94 വോട്ടുകൾക്കാണ് ബിൽ പാസായത്.
ഇസ്രയേലിന്റെ...
ദില്ലി: ദേശീയ പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ബില്ലിന് അംഗീകാരം നല്‍കിയത്. ബില്ല് പാര്‍ലമെന്റില്‍ അടുത്തയാഴ്ച അവതരിപ്പിക്കും. 1955 ലെ സിറ്റിസണ്‍ഷിപ്പ് ആക്ടാണ് ഇപ്പോള്‍...
ദില്ലി: ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് കേന്ദ ആഭ്യന്തരമന്ത്രി അമിത്ഷാ. ഈ വിഷയത്തില്‍ ഒരു മതവിഭാഗത്തില്‍പ്പെട്ടവരും ഉത്കണ്ഠാകുലരാകേണ്ടെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.
അസമില്‍ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയപ്പോള്‍ 19 ലക്ഷം പേരാണ്...
ദില്ലി : പൗരത്വ പട്ടികയില്‍ മുസ്ലിം വിരുദ്ധതയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ പട്ടിക സംബന്ധിച്ച നടപടികള്‍ സുപ്രീംകോടതിയുടെ നിര്‍ദേശത്തിന്‍െറയും ഉത്തരവിന്‍െറയും അടിസ്ഥാനത്തിലാണ് നടപ്പാക്കിയത് . നിലവിലുള്ള പൗരത്വ...