കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതിനായി യോജിച്ച് പ്രവർത്തിച്ചു. രഹസ്യാന്വേഷണ വിഭാഗങ്ങളെ ശക്തിപ്പെടുത്തിയത്, കമ്മ്യൂണിസ്റ്റ് ഭീകരർക്ക് ലഭിക്കുന്ന ഫണ്ടിംഗ് തടഞ്ഞത്, കമ്മ്യൂണിസ്റ്റ് ഭീകര ബാധിത മേഖലകളിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം ഇതിന് സഹായകമായി. കമ്മ്യൂണിസ്റ്റ്...