തിരുവനന്തപുരം : കേരളത്തിലെ കമ്മ്യൂണിസ്റ്റുകളും കേന്ദ്രത്തിലെ കോൺഗ്രസും സ്വന്തം കുടുംബത്തിനായി നിലകൊള്ളുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പതിറ്റാണ്ടുകളായുള്ള എൽഡിഎഫ് - യുഡിഎഫ് ഭരണങ്ങൾ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർത്തതായും ബിജെപി കേരളത്തെ വരുംനാളുകളിൽ മുന്നോട്ടുനയിക്കുമെന്നും...