റായ്പൂർ: ഛത്തീസ്ഗഡ്- ഒഡീഷ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. കൊല്ലപ്പെട്ടവരിൽ തലയിൽ ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച ഭീകരനുമുണ്ട്. ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റു.
ഒഡീഷയിലെ നുവാപാഡ ജില്ലയുടെ...
റായ്പൂർ : ഛത്തീസ്ഗഢിലെ നാരായൺപുർ ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 30 കമ്മ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാസേന വധിച്ചു. നാരായൺപുർ-ദന്തേവാഡ ജില്ലാ അതിർത്തിയിലെ അബുജ്മദ് വനത്തിൽ ഇന്നുച്ചയ്ക്ക് ഒരു മണിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് സുരക്ഷാസേന...
റായ്പൂർ ; ചത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ 9 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന. ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡും പോലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പ്രതികരിച്ചു. പ്രദേശത്ത് കമ്മ്യൂണിസ്റ്റ് ഭീകര...
മുംബൈ : ഗഡ്ചിറോളിയിലെ കമ്മ്യൂണിസ്റ്റ് ഭീകര വിരുദ്ധ നടപടിക്ക് സഹായകമായ സുപ്രധാന വിവരം സുരക്ഷാസേനയ്ക്ക് കൈമാറിയ ഗോത്രവര്‍ഗ ഗ്രാമീണന് 86 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര പോലീസ്. സുരക്ഷാ കാരണങ്ങളുള്ളതിനാൽ ഗ്രാമീണന്റെ...
റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 10 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് അതിർത്തി സുരക്ഷാ സേന. ഛത്തീസ്ഗഡിലെ ബിജാപൂരിലാണ് ഏറ്റുമുട്ടൽ നടന്നത്. രഹസ്യ വിവരത്തെ തുടർന്ന് അതിർത്തി സുരക്ഷാ സേന...