തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിക്കൊണ്ട് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയുടെ ഫോണ്‍സംഭാഷണം ചോർന്നു. നിലവിലെ സ്ഥിതിയില്‍ പോയാല്‍ സംസ്ഥാനത്ത് വീണ്ടും എല്‍ഡിഎഫ് അധികാരത്തിലേറുമെന്നും ബിജെപി 60 മണ്ഡലങ്ങളിലലും കടന്നുകയറ്റം നടത്തുമെന്നും പറയുന്ന...
ദില്ലി : തനിക്കെതിരേ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ തുറന്നടിച്ച് ശശി തരൂര്‍ എംപി. ഇക്കാര്യങ്ങള്‍ പറയുന്നവര്‍ക്ക് അതിനുള്ള അടിസ്ഥാനം ഉണ്ടായിരിക്കണമെന്നും ആരാണ് ഇതൊക്കെ പറയുന്നതെന്നും പാര്‍ട്ടിയില്‍ അവരുടെ സ്ഥാനമെന്താണെന്നും തരൂർ ചോദിച്ചു....
തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും അടയാളമായിരുന്നു ഖദർ. പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തിൽ ഖദർ ധാരികൾ ലാളിത്യത്തിന്റെ പ്രതീകമായിരുന്നു. എന്നാൽ ഖദർ ഉപേക്ഷിക്കാനൊരുങ്ങുകയാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ. ഖദർ ധരിക്കണമെന്ന് വാശിപിടിക്കുന്ന മുതിർന്ന...
ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് 'സോഷ്യലിസ്റ്റ്', 'സെക്യുലർ' എന്നീ പദങ്ങൾ നീക്കം ചെയ്യണമെനാവശ്യപ്പെട്ട് ആർഎസ്‌എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ. കോണ്‍ഗ്രസ് സര്‍ക്കാര്‍ അടിയന്തരാവസ്ഥക്കാലത്ത് ഭരണ ഘടനയില്‍ ഉള്‍പ്പെടുത്തിയ പദങ്ങളാണ് ഇവയെന്ന് ചൂണ്ടിക്കാട്ടിയാണ് ദില്ലിയിൽ...
ദില്ലി : കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകൾ രൂക്ഷമാകുന്നതിനിടെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും പരോക്ഷ മറുപടിയുമായി ശശി തരൂർ എംപി. ആകാശം ആരുടെയും സ്വന്തമല്ലെന്നും...