Thursday, January 1, 2026

Tag: congress

Browse our exclusive articles!

രാഹുൽ മാങ്കൂട്ടത്തിൽ ജൂനിയർ എം എൽ എ ! അൻവറിനെ കാണാൻ ആരും ചുമതലപ്പെടുത്തിയിരുന്നില്ല; കോൺഗ്രസിന്റെ യുവതുർക്കിയെ പരസ്യമായി തള്ളിപ്പറഞ്ഞ് വി ഡി സതീശൻ; തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് രാഹുലിനെ നീക്കുമോ ?

തിരുവനന്തപുരം: പി വി അൻവറിനെ കാണാൻ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ്സോ യു ഡി എഫോ ചുമതലപ്പെടുത്തിയിരുന്നില്ലെന്നും കാണാൻ പോയത് തെറ്റെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഹുൽ മാങ്കൂട്ടത്തിൽ ഒരു ജൂനിയർ...

ഇനി ചർച്ചകളില്ല ! അനുരഞ്ജന നീക്കങ്ങളില്ല ; പി വി അൻവർ ദൗത്യം ഉപേക്ഷിച്ച് യുഡിഎഫ്

കൊച്ചി: പി വി അൻവറിനെ യുഡിഎഫ് മുന്നണിയിലെത്തിക്കാനുള്ള ദൗത്യം ഉപേക്ഷിച്ച് കോൺഗ്രസ്. അൻവറുമായി ഇനി ചർച്ചകൾ വേണ്ടെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ അൻവർ പിന്തുണയ്ക്കാത്ത സാഹചര്യത്തിലാണ് കോൺഗ്രസ് നേതൃത്വം....

നിലമ്പൂരിൽ കോൺഗ്രസിലെ ഭിന്നത മറ നീക്കി പുറത്തേക്ക് !! വി.ഡി. സതീശന്‍ പറയുതെല്ലാം പാര്‍ട്ടിയുടെയോ മുന്നണിയുടേയോ അഭിപ്രായമല്ലെന്നും അന്‍വര്‍ നിര്‍ണായക ശക്തിയെന്നും കെ സുധാകരൻ

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുള്ള അഭിപ്രായഭിന്നത തുടരുന്നതിനിടെ, പി.വി. അന്‍വറുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണത്തിനെതിരെ കെ. സുധാകരന്‍ രംഗത്തെത്തി. അന്‍വറുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ പ്രതിപക്ഷനേതാവ് ഒറ്റയ്‌ക്കെടുക്കേണ്ടതല്ലെന്നും...

“വഖഫിൽ കോൺഗ്രസിന് വ്യക്തമായ നിലപാടില്ല !!”- പാർട്ടി വിട്ട ഇടുക്കി ഡിസിസി മുൻ ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയിൽ

കട്ടപ്പന: വഖഫ് വിഷയത്തിലെ കോൺഗ്രസ് നിലപാടുകളിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട ഇടുക്കി മുൻ ഡിസിസി ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയിൽ ചേർന്നു. കട്ടപ്പനയിൽ ബിജെപി ഇടുക്കി സൗത്ത് സംഘടനാ ജില്ലയുടെ വികസിത...

സ്വന്തം അഭിപ്രായം പറയേണ്ട ! പാർട്ടിയുടെ അഭിപ്രായം പറഞ്ഞാൽ മതി !! ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ കേന്ദ്രസർക്കാർ നിലപാടിന് അനുകൂലമായി പ്രതികരിച്ചതിന് ശശി തരൂരിന് കോൺഗ്രസിന്റെ താക്കീത്

ദില്ലി : ശശി തരൂര്‍ എംപിക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താക്കീത്. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ കേന്ദ്രസർക്കാർ നിലപാടിന് അനുകൂലമായി പ്രതികരിച്ചതിനാണ് താക്കീത് നല്‍കിയത് എന്നാണ് വിവരം. ഇന്ന് ദില്ലിയിൽ ചേര്‍ന്ന മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലാണ്...

Popular

ശത്രുപാളയങ്ങളെ നടുക്കി ‘പ്രളയ്’ !! ഒഡീഷ തീരത്ത് മിസൈൽ പരീക്ഷണം വൻ വിജയം; ചരിത്രനേട്ടത്തിൽ ഭാരതം

ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക്...
spot_imgspot_img