പൂനെ: ഇന്ത്യയുടെ കൊറോണ പ്രതിരോധത്തിൽ നിർണ്ണായക പങ്കു വഹിച്ച പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച് അമേരിക്കൻ പ്രതിനിധി സംഘം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ എഴുപത്തിയഞ്ചാം വാർഷികവുമായി ബന്ധപ്പെട്ടാണ് സന്ദർശനം.
അമേരിക്കൻ ആരോഗ്യ...
ദില്ലി: കൊറോണ ബൂസ്റ്റർ ഡോസ് വാക്‌സിനായി ഉപയോഗിക്കാൻ അംഗീകാരം ലഭിച്ച കോർബെവാക്‌സ് ഇന്ന് മുതൽ പൊതു-സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ലഭ്യമാകുമെന്ന് നിർമ്മാതാക്കളായ ബയോളജിക്കൽ ഇ ലിമിറ്റഡ് അറിയിച്ചു.
കൊവാക്‌സിൻ, കൊവീഷീൽഡ് വാക്‌സിൻ 2 ഡോസുകൾ...
ദില്ലി: ദില്ലിയിൽ കോവിഡ് കേസുകൾ കുതിക്കുകയാണ്. ഇതിന് പിന്നില്‍ പുതിയ വകഭേദങ്ങളാകാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഒമിക്രോണിന്റെ പുതിയ വകഭേദങ്ങളുടെ സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും ഐഎല്‍ബിഎസില്‍ വിവിധ സാമ്പിളുകൾ പരിശോധിച്ച് വരികയാണെന്ന് വിദഗ്ധര്‍...
ചെന്നൈ: കോവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂർണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇന്ന് അനുമതി നൽകിയിട്ടുള്ളത്.അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
പൊങ്കലിനോട്...
അബുദാബി: യുഎഇയില്‍ പുതിയതായി 318 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 380 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ട് പേരാണ് മരിച്ചത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം...