ബെയ്ജിങ് : കൊറോണ വൈറസിന്റെ പേരില്‍ പരിഭ്രാന്തി പരത്താന്‍ യുഎസ് ശ്രമം നടത്തുകയാണെന്ന ആരോപണവുമായി ചൈന രംഗത്തെത്തി. വൈറസിനെ നേരിടാന്‍ ഒരു സഹായവും നല്‍കാതിരുന്ന യുഎസ് ആണ് വുഹാനില്‍നിന്ന് ആദ്യം നയതന്ത്രപ്രതിനിധികളെയും എംബസി...
ബീജിംഗ് : കൊറോണവൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവതി ആരോഗ്യവതിയായ പെണ്‍കുഞ്ഞിന് ജന്മം നല്‍കി . ചൈനയുടെ ഹീലോംഗ്ജിയാങ് പ്രവിശ്യയുടെ തലസ്ഥാനമായ ഹാര്‍ബിനിലാണ് കൊറോണ വൈറസ് രോഗബാധിതയായ യുവതിയ്ക്ക് പെണ്‍കുഞ്ഞു ജനിച്ചത്....
തിരുവനന്തപുരം : വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസര്‍ഗോഡ് ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. കാഞ്ഞങ്ങാട്...
പത്തനംതിട്ട : തൃശൂരില്‍ കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിക്കൊപ്പം യാത്ര ചെയ്ത വിദ്യാര്‍ത്ഥിനിയെയാണ് ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിച്ചത്. പനി ലക്ഷണങ്ങള്‍ കാണിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാംപിള്‍ പരിശോധനാ ഫലം വന്നിട്ടില്ല.
കൊറോണ വൈറസ്...