കേരളത്തിന് ഇത് അഭിമാന നിമിഷം.. കൊറോണയുമായി കേരളത്തില്‍ നിന്നും ഒളിച്ചു കടക്കാന്‍ ശ്രമിക്കവേ വിമാനത്താവളത്തില്‍ വെച്ച് പിടിയിലായ ബ്രയാന്‍ നീലും സംഘവും അസുഖം ഭേദമായി പറന്നു പോയപ്പോള്‍ കേരളത്തിന് ഇത് അഭിമാന നിമിഷം...
മരണനിരക്കിൽ റെക്കോർഡ് രേഖപ്പെടുത്തി ബ്രിട്ടൻ.. മരണ നിരക്കിൽ ഇറ്റലിയെയും സ്പെയിനെയും പിന്നിലാക്കി ബ്രിട്ടന്റെ കുതിപ്പ്. ബ്രിട്ടനിൽ ഇന്നലെ കൊറോണ മരണങ്ങളിൽ റെക്കോർഡ് രേഖപ്പെടുത്തി..