https://youtu.be/3xygQDxrC0w
കൊറോണ ഭീതിയിൽ സംസ്ഥാനം ആശങ്കയിലേക്ക്.തൃശ്ശൂരും കണ്ണൂരും പത്തനംതിട്ടയിലും ഒക്കെ സംശയാസ്പദമായ സാഹചര്യം വീണ്ടും ആശങ്ക സൃഷ്ടിക്കുന്നു.
സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഒരാള്‍ ഇറ്റലിയില്‍ നിന്ന് യു.എ.ഇ വഴി മടങ്ങിയെത്തിയ തിരുവനന്തപുരം സ്വദേശിയും മറ്റൊരാള്‍ വര്‍ക്കലയിലെ റിസോര്‍ട്ടില്‍ താമസിച്ച ഇറ്റലി സ്വദേശിയുമാണ്. ഫെബ്രുവരി അവസാനമാണ് ഇറ്റാലിയന്‍...
https://youtu.be/38TT_MPbSC4
സര്‍ക്കാര്‍ ജോലിയില്‍ നിന്നും അവധിയെടുത്ത് വിദേശത്ത് കൂടുതല്‍ പണം ഉണ്ടാക്കാന്‍ പോയവര്‍ക്ക് പണികിട്ടും ; കൊറോണ മൂലം ജോലിയില്‍ തിരികെ കയറല്‍ പാളും
https://youtu.be/uK0W3x8moL4
ഒരു നാടൊന്നാകെ ഒരു മഹാമാരിയെ തടുക്കാൻ സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്നതെല്ലാം കൽക്കുമ്പോൾ ഇവിടൊരു ധ്യാനഗുരു ഇറങ്ങിയിട്ടുണ്ട്.ദിവ്യ കാരുണ്യ യാത്രയുമായി…ഇയാളെയൊക്കെ പിടിച്ച് അകത്തിടണം അല്ല പിന്നെ…
https://youtu.be/qNKNHigDMWY
കൊറോണ വ്യാപനം തടയാൻ,കഴിഞ്ഞ കാലങ്ങളിൽ പ്രതിസന്ധികൾ ഉണ്ടായ സമയം ഒന്നിച്ചു നിന്ന നാം ഇപ്പോഴത്തെ സാഹചര്യത്തിലും ഒന്നിച്ചു നിൽക്കണം.സന്നദ്ധ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള എല്ലാവരും സന്നദ്ധം എന്ന കൂട്ടായ്മയിൽ ഒന്നിക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തുന്നു…